പുച്ഛിച്ചവരും തള്ളി പറഞ്ഞവരും അസൂയപ്പെടും ദിവസങ്ങൾ.

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഇന്ന് ജോതിഷ പ്രകാരം നോക്കുമ്പോൾ ചില അത്ഭുതകരമായിട്ടുള്ള കാര്യങ്ങൾ ജീവിതത്തിൽ സംഭവിക്കുന്ന ഒരു സമയമാകുന്നു ഈ അത്ഭുതകരമായിട്ടുള്ള യോഗങ്ങളുടെ ഫലങ്ങൾ ചില രാശിക്കാരുടെ ജീവിതത്തിൽ ഇന്നേദിവസം പൊതുവേ ശുഭകരമായിട്ടുള്ള കാര്യങ്ങൾ സംഭവിക്കും എന്ന് തന്നെ വേണമെങ്കിൽ പറയാം എന്ന് ജൂൺ 8 ശനിയാഴ്ചയാകുന്നു അതിന്റെ മൂല ത്രികോണ രാശിയായ കുടുംബത്തിൽ.

   

നിൽക്കുന്നതിനാൽ തന്നെ ശശരാജയോഗം രൂപാന്തരപ്പെടുന്നത് ബുദ്ധന്റെ രാശിയായ മിഥുനം രാശിയിൽ ചന്ദ്രൻ വരുകയും കൂടാതെ ഇന്ന് ജേഷ്ടമാസത്തിലെ ശുക്ല പക്ഷത്തിന്റെ രണ്ടാം ദിവസം കൂടിയാകുന്നു ഈ ദിവസം ഗുരു ആദിത്യയോഗം വൃദ്ധയോഗം തിരുവാതിര നക്ഷത്രം എന്നിവയുടെ ശുഭകരമായിട്ടുള്ള സംയോജനവും നടക്കുന്നു എന്നതാണ് വാസ്തവം അതിനാൽ തന്നെ ജോതിഷപ്രകാരം നോക്കുമ്പോൾ ചില രാശിക്കാർക്ക് വളരെയധികം നേട്ടങ്ങൾ വന്ന് വന്ന് ചേരുന്നതാകുന്നു ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.

Scroll to Top