നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം കെഎസ്ഇബിയുമായി ബന്ധപ്പെട്ട വന്നിരിക്കുന്ന രണ്ട് പ്രധാനപ്പെട്ട അറിയിപ്പുകൾ ആണ് നിങ്ങളുമായിട്ട് ഷെയർ ചെയ്യുന്നത് ഒന്നാമത് കെഎസ്ഇബിയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും നിങ്ങളുടെ മൊബൈൽ ഫോൺ വഴി ചെയ്യുന്നതിനായിട്ട് കെഎസ്ഇബിയുടെ സ്വന്തം സംവിധാനം വന്നിരിക്കുന്നു രണ്ടാമത് ജൂൺ ജൂലൈ മാസങ്ങളിൽ നിങ്ങൾക്ക് വരുന്ന ബിൽ തുകയിൽ കുറവ് വരുത്തുന്നതിനുള്ള നടപടിയും കെഎസ്ഇബി ആരംഭിച്ചിരിക്കുന്നു .
വിശദവിവരങ്ങളിലേക്ക് കടക്കുന്നതിന് മുൻപായിട്ട് പേജ് ആദ്യമായിട്ട് കാണുന്നവർ ഫോളോ ചെയ്യുക ഫേസ്ബുക്കിൽ കാണുന്നവർ പേജ് കൂടി ചെയ്യുക വീഡിയോ ലൈക്ക് ചെയ്ത സപ്പോർട്ട് കൂടി തരിക കാലത്തിനൊത്ത് കോലം മാറാതെയും ഇപ്പോഴും പഴയ ചിട്ടകളും വട്ടങ്ങളും ഒക്കെയായിട്ട് തുടരുന്നു എന്നതാണ് സർക്കാർ സ്ഥാപനങ്ങളെപ്പറ്റി പൊതുവേയുള്ള പരാതി എന്നാൽ ഇപ്പോൾ ഇക്കാര്യത്തിൽ .
കാര്യമായിട്ടുള്ള മാറ്റങ്ങൾ വന്നിരിക്കുകയാണ് ബില്ലുകളും മറ്റും ഓൺലൈൻ ആയിട്ട് അടയ്ക്കുവാനും പലവിധ സേവനങ്ങൾക്കും ഓൺലൈൻ അപേക്ഷ നൽകുവാനും അതിന്റെ പുരോഗതി അറിയുവാനും ഒക്കെയും ഇന്ന് സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട് സർക്കാർ സ്ഥാപനങ്ങളിൽ ജനങ്ങളുമായിട്ടും ഏറെ അടുത്ത സമ്പർക്കം പുലർത്തുകയും ചെയ്യുന്ന ഒന്നാണ് കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് എന്നാവാം കെഎസ്ഇബി ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.
https://youtu.be/swOcG3v0eP0