നമസ്കാരം എന്ന് പുതിയൊരു വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം രാജ്യത്തെയും ഏറ്റവും വലിയ പുതുമേഖല ബാങ്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ അക്കൗണ്ട് ഉള്ളവർ അറിയേണ്ട പ്രധാനപ്പെട്ട ഇൻഫോർമേഷൻ ആണ് നിങ്ങളുമായി ഷെയർ ചെയ്യുന്നത് ഏജ് ആദ്യമായിട്ട് കാണുന്നവർ ഫോളോ ചെയ്യുക വീഡിയോയിലേക്ക് ചെയ്ത സപ്പോർട്ട് കൂടി തരുക ഫേസ്ബുക്കിൽ കാണുന്നവർ പേജ് കൂടി ചെയ്യുക ആദ്യമായിട്ട് അറിയേണ്ട സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ചില സെഗ്മെന്റുകളിൽ വായ്പ പലിശ നിരക്ക് വർധിപ്പിച്ചിട്ടുണ്ട്.
ചില കാലാവധികളിലെ കോസ്റ്റ് ബേസൽ നിരക്കുകളിൽ 10 ബേസിസ് പോയിന്റുകളുടെ പ്രവർത്തനയാണ് വരുത്തിയിരിക്കുന്നത് ഇതോനെ വാഹനലോൺ ഹോം ലോൺ അടക്കമുള്ള കൂടുതൽ കൺസ്യൂമർ വായ്പകളുടെ പലിശ വർദ്ധിക്കുക തന്നെ ചെയ്യും വാഴ്ത്തെടുക്കുന്നവർക്ക് തിരിച്ചടിയാണ് ഇത് എസ് ബി ഐ വെബ്സൈറ്റ് പ്രകാരം 2024 ജൂൺ 15 മുതൽ ഒരു വർഷത്തെ.
പലിശ നിരക്കുകൾ 8.75 ശതമാനം എന്ന് തോതിലാണ് വർധിപ്പിച്ചിരിക്കുന്നത് നേരത്തെ ഇത് എട്ടേ. 6 5% എന്ന നിലയിലായിരുന്നു എസ്ബിഐയുടെ സ്ഥിരനിക്ഷേപം പരിശകളും പുതുക്കിയിട്ടുണ്ട് 7 ദിവസം മുതൽ 45 ദിവസം വരെയുള്ള നിക്ഷേപത്തിന്റെയും 3.5 ശതമാനം പലിശയാണ് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.
https://youtu.be/Lse7UDYPv74