നെസ്റ്റോ ഹൈപ്പർ മാർക്കറ്റിൽ നിരവധി തൊഴിലവസരങ്ങൾ👇👇

നമസ്കാരം എന്നത് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം കേരളത്തിലെ പ്രശസ്ത ഹൈപ്പർ മാർക്കറ്റ് ഗ്രൂപ്പായ നെസ്റ്റോ ഹൈപ്പർമാർക്കറ്റ് നിരവധി തൊഴിൽ അവസരങ്ങൾ ഇന്റർവ്യൂ വഴിയാണ് തെരഞ്ഞെടുപ്പ് നടക്കുന്നത് ഒഴിവുകൾ വന്നിട്ടുള്ളത് സെയിൽസ്മാൻ കാഷ്യർ കസ്റ്റമർ സർവീസ് എക്സിക്യൂട്ടീവ് ഗ്രാഫിക് ഡിസൈനർ വീഡിയോ എഡിറ്റർ റിസീവർ എന്നിവയിൽ അവസരം വന്നിട്ടുള്ളത് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.

   
Scroll to Top