നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം പി എം കിസാൻ സമ്മാന നിധിയുടെയും പതിനേഴാം തികവിതരണം കേന്ദ്രസർക്കാർ അറിയിച്ച തീയതിയിലും സമയത്തിലും നടന്നിരിക്കുകയാണ് പതിനെട്ടാം തീയതി വൈകിട്ട് അഞ്ചുമണിക്ക് ആയിരുന്നു കിസാൻ നിധിയുടെ വിതരണം പ്രധാനമന്ത്രി നിർവഹിച്ചത് ഭൂരിഭാഗം പേരുടെയും അക്കൗണ്ടുകളിൽ തുക എത്തിക്കഴിഞ്ഞു കുറച്ചുപേർക്ക് മാത്രമാണ് തുക ക്രെഡിറ്റ് ആകാത്തത് അതിന്റെ കാരണങ്ങളും അതോടൊപ്പം കെടുത്തുക.
കിട്ടിയവർക്ക് ഉൾപ്പെടെയും കർഷകർക്ക് ലഭിക്കുന്ന മറ്റു ചില ആനുകൂല്യങ്ങളെ കുറിച്ചും ആണ് നിങ്ങളുമായി ഷെയർ ചെയ്യുന്നത് പേജ് ആദ്യമായിട്ട് കാണുന്നവർ ഫോളോ ചെയ്യുക വീഡിയോയിലേക്ക് സപ്പോർട്ട് കൂടി തരുക മറ്റുള്ളവർ കൂടി ഷെയർ ചെയ്തു കൊടുക്കുക അക്കൗണ്ടുകളിൽ തുകയെത്താൻ അവർ ആദ്യം പരിശോധിക്കേണ്ടത് നിങ്ങളുടെ .
ബാങ്ക് അക്കൗണ്ട് ഡിവിഡി അപ്ഡേറ്റ് ആണോ എന്നുള്ളതാണ് അക്കൗണ്ട് നമ്പർ അടിസ്ഥാനമാക്കി എല്ലാം ആധാർ നമ്പർ അടിസ്ഥാനമാക്കിയിട്ടാണ് തുക വിതരണം ഡയറക്റ്റ് ബെനിഫിറ്റ് ട്രാൻസ്ഫർ വഴി നടക്കുന്നത് അതിനാൽ ഡി പി ഡി അപ്ഡേറ്റ് ആയ അക്കൗണ്ടിലേക്ക് മാത്രമേ തുക ഇത് ചേരുകയുള്ളൂ നിങ്ങൾക്ക് ഒന്നിലധികം ബാങ്ക് അക്കൗണ്ട് ഉണ്ടെങ്കിൽ ആധാറുമായി ബന്ധിപ്പിച്ചിട്ടുള്ള നിങ്ങളുടെ മറ്റ് അക്കൗണ്ടുകളിലേക്കും എത്തുവാനുള്ള സാധ്യതയുണ്ട് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.
https://youtu.be/tDYm0xkZBzs