നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് ഇപ്പോൾ കോൺസ്റ്റബിൾ സബ് ഇൻസ്പെക്ടർ തസ്തികയിലേക്ക് നിയമനം നടത്തുന്നതിന് വേണ്ടി യോഗ്യതയായ വിദ്യാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു.
മിനിമം പത്താം ക്ലാസ് ഡിഗ്രി ഉള്ളവർക്ക് കോൺസ്റ്റബിൾ ഇൻസ്പെക്ടർ പോസ്റ്റുകളിൽ ആയി മൊത്തം 460 ഒഴിവുകളിലേക്ക് ഉദ്യോഗാർത്ഥികൾക്ക് ഓൺലൈനായി അപേക്ഷിക്കാം ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.