നമസ്കാരം എന്നത് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം സംസ്ഥാനത്തെ സാമൂഹിക സുരക്ഷാ പെൻഷനുകൾ ലഭിക്കുന്നവരും ക്ഷേമനിധി ബോർഡ് ലഭിക്കുന്നവരും അറിയേണ്ട സുപ്രധാനമായിട്ടുള്ള ഇൻഫോർമേഷനുകളാണ് നിങ്ങളുമായി ഷെയർ ചെയ്യുന്നത് വിശദവിവരങ്ങളിലേക്ക് കടക്കുന്നതിനു മുൻപായിട്ട് എല്ലാവിധ കേന്ദ്ര സംസ്ഥാന ക്ഷേമ പദ്ധതികളുടെയും ഏറ്റവും പുതിയ അറിയിപ്പുകൾക്കായിട്ട് പേജ് ഫോളോ ചെയ്യുക ചെയ്ത സപ്പോർട്ട് കൂടി തരുക ഫേസ്ബുക്കിൽ കാണുന്നവർ .
പേജ് ഫോട്ടോ ചെയ്യുക സംസ്ഥാനത്ത് 60 ലക്ഷത്തോളം വരുന്ന വിവിധ സാമൂഹിക സുരക്ഷാ പെൻഷനുകൾ വാങ്ങിക്കുന്നവരും ക്ഷേമനിധി ബോർഡ് പെൻഷൻ വാങ്ങിക്കുന്നവരും 2024ലെയും നിർബന്ധ വാർഷിക മസ്റ്ററിംഗ് പൂർത്തിയാക്കണമെന്ന് സർക്കാർ ഉത്തരവ് വന്നിരുന്നു അത് അനുസരിച്ച് 2024 ജൂൺ 25 ചൊവ്വാഴ്ച മുതൽ സംസ്ഥാനത്ത് പെൻഷൻ മാസ്റ്ററിങ്.
ആരംഭിച്ചിരിക്കുകയാണ് പെൻഷൻ വാങ്ങുന്ന ആളിന്റെയും ആധാർ കാർഡിലെ ബയോമെട്രിക് വിവരങ്ങൾ നേരിട്ട് പരിശോധിച്ച് പെൻഷൻ ലഭിക്കുന്ന ആൾക്ക് ജീവിച്ചിരിപ്പുണ്ടെന്ന് സാക്ഷ്യപ്പെടുത്തുന്നതിന് വേണ്ടിയിട്ടാണ് മാസ്റ്ററിങ് എന്ന് പറയുന്നത് കൈ രേഖയുമായി ഉറപ്പുവരുത്താം ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനെയും കാണുക.
https://youtu.be/dELZDtPGsG8