നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽകൂടി സ്വാഗതം കൂടുതൽ അവസരങ്ങൾ അറിയുവാൻ നിങ്ങൾക്ക് ഇപ്പോൾ തന്നെ ഈ പേജ് ഫോളോ ചെയ്തു വെച്ചോളൂ തൊഴിൽ ആവശ്യമുള്ളവർക്ക് അന്വേഷിക്കുന്നവരിലേക്കും ഈ വീഡിയോ ഒന്ന് ഷെയർ ചെയ്തു കൊടുക്കുക അവർക്കും തൊഴിൽ ലഭിക്കാം നിങ്ങൾക്ക് ഒരു കാരണക്കാരനായി മാറുക.
അപ്പോൾ നമുക്ക് നേരെ നിലവിലുള്ളതും ആയിട്ടുള്ള പുതിയതായിട്ട് വന്നിട്ടുള്ള ഏറ്റവും പുതിയ തൊഴിലവസരങ്ങൾ എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം നമുക്ക് നിലവിലുള്ള ആദ്യത്തെ വേക്കൻസി മലപ്പുറം കോഴിക്കോട് വയനാട് ജില്ലകളിലേക്കാണ് ഒരു കമ്പനിയുടെയും വിവിധ ബ്രാഞ്ചുകളിലേക്ക് സെയിൽസ് ഓഫീസർ സെയിൽസ് എക്സിക്യൂട്ടീവ് എന്ന പോസ്റ്റുകൾ വേക്കൻസികൾ ഉണ്ട് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.
https://youtu.be/KerRZu0fiJ4