പെൻഷൻ വന്നു 1600 അക്കൗണ്ടിലെത്തി|ക്ഷേമപെൻഷൻ അറിയിപ്പ്

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ജനങ്ങൾ കാത്തിരുന്ന ആ ഒരു ആശ്വാസ സഹായം നമ്മുടെ ബാങ്ക് അക്കൗണ്ടിൽ അല്പം മുൻപ് ക്രെഡിറ്റ് ആയിട്ടുണ്ട് രണ്ടായിരത്തി ഇരുപത്തിനാല് ജൂൺ മാസത്തെ ക്ഷേമപെൻഷൻ വിതരണമാണ് സർക്കാർ ഇപ്പോൾ നടത്തിയിട്ടുള്ളത് 1600 രൂപ അത് വിവിധ പെൻഷൻ വാങ്ങുന്നവർ വാർദ്ധക്യകാല പെൻഷൻ വാങ്ങുന്നവരും ഭിന്നശേഷി ആനുകൂല്യം വാങ്ങുന്നവരും കർഷക തൊഴിലാളികൾക്കും ലഭിക്കുന്ന പെൻഷൻ .

   

അനുകൂലം ഇതോടൊപ്പം തന്നെ സർക്കാറിന്റെ വിവിധ ക്ഷേമനിധി ബോർഡ് വഴി നൽകുന്ന പെൻഷൻ ആനുകൂല്യങ്ങൾ വാങ്ങുന്ന ആളുകൾക്കും ഇപ്പോൾ സഹായവിതരണം ആരംഭിച്ചതായിട്ട് നമുക്ക് അറിയിപ്പ് വന്നിട്ടുണ്ട് ബാങ്ക് അക്കൗണ്ടുകളിലേക്ക് അല്പസമയം മുൻപാണ് വിതരണം ആരംഭിച്ചത് എന്ന് 10 മണിയോടുകൂടിയാണ് വിതരണം .

ആരംഭിച്ചത് പലർക്കും ഇപ്പോഴും ബാങ്ക് അക്കൗണ്ടിൽ തുക ക്രെഡിറ്റ് ആയതിന്റെ സന്ദേശങ്ങൾ അതായത് ഫോണിൽ എസ്എംഎസ് ലഭിച്ചുകൊണ്ടിട്ടുണ്ട് ഇനി അതുകൊണ്ടുതന്നെ ചിലർക്ക് സന്ദേശങ്ങൾ ലഭിക്കില്ല പക്ഷേ അവർ ബാങ്ക് ബാലൻസ് പരിശോധിച്ചു കഴിഞ്ഞാൽ ഒരുപക്ഷേ നമുക്ക് ക്രെഡിറ്റ് ആയിട്ടുള്ള തുക അത് കൃത്യമായിട്ട് അറിയുന്നതിന് വേണ്ടി സാധിക്കും ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.

https://youtu.be/d8VOhwYzEkA

Scroll to Top