അയുഷ്മാൻ ഭാരത് 2024 കുടുതൽ പേരെ ചേർക്കുന്നു 5 ലക്ഷത്തിന്റെ ചികിത്സ

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ലോകത്തിലെയും ഏറ്റവും വലിയ ആരോഗ്യ സുരക്ഷാ പദ്ധതിയാണ് ആയുഷ്മാൻ ഭാരതവും ഈ പദ്ധതിയിലേക്ക് 2024 മുതൽ കൂടുതൽ വിഭാഗങ്ങളെ ചേർത്ത് വീണ്ടും വിപുലപ്പെടുത്തുവാൻ ആയിട്ട് കേന്ദ്രസർക്കാർ തീരുമാനിച്ചിരിക്കുകയാണ് ഇതിന്റെ വിശദവിവരങ്ങളിലേക്ക് .കിടക്കുന്നതിനു മുൻപായിട്ട് പേജ് ആദ്യമായിട്ട് കാണുന്നവർ ഫോളോ ചെയ്യുക വീഡിയോ ലൈക്ക് ചെയ്ത് സപ്പോർട്ട് കൂടി തരുക .

   

ഇന്ത്യൻ ജനസംഖ്യയുടെ 40% വരുന്ന 12 കോടിയിൽ അടികം ദരിദ്രരും ദുർബലരും ആയിട്ടുള്ള കുടുംബങ്ങൾക്ക് അതായത് ഏകദേശം 55 കോടി ഗുണഭോക്താക്കൾക്ക് ഇന്ത്യയിലെ സർക്കാർ ആശുപത്രികളിലും സ്വകാര്യ ആശുപത്രികളിലും ഹോസ്പിറ്റലൈസേഷൻ ആയിട്ട് ഒരു കുടുംബത്തിനെ പ്രതിപക്ഷം അഞ്ച് ലക്ഷം രൂപ വരെ ലഭിക്കുന്ന പദ്ധതിയാണ് ആയുഷ്മാൻ ഭാരത് ഇൻഷുറൻസ് പദ്ധതി എന്ന് പറയുന്ന പദ്ധതി ഇതിന് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.

https://youtu.be/ZNPgDEHm3-E

Scroll to Top