ഗ്യാസ് മസ്റ്ററിങ് പ്രഖ്യാപിച്ചു ചെയ്തില്ലേൽ സിലിണ്ടർ കിട്ടില്ല

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽകൂടി സ്വാഗതം നമ്മുടെ വീടുകളിൽ എല്ലാം തന്നെ പാചകവാതക സിലിണ്ടറുകൾ ഉണ്ട് അപ്പോൾ നമ്മൾ എല്ലാവരെയും ബാധിക്കുന്ന പ്രധാന അറിയിപ്പ് കേന്ദ്രസർക്കാർ ഇപ്പോൾ പങ്കുവെച്ചിരിക്കുകയാണ് മുൻപ് ഗ്യാസ് സബ്സിഡി ലഭിക്കുന്ന ഗുണഭോക്താക്കൾക്ക് മാത്രം ഇലക്ട്രോണിക്ക് എവൈസിയും ചെയ്താൽ മതിയായിരുന്നു എങ്കിൽ ഇപ്പോൾ പാചകവാതകം ഗാർഹിക പാചകവാതക കണക്ഷനുകൾ എടുത്തിട്ടുള്ള.

   

എല്ലാവർക്കും ബയോമെട്രിക്ക് മാസ്റ്ററിംഗ് പോലെയുള്ള സംവിധാനം ഇലക്ട്രോണിക്സ് എന്ന് പറയുന്ന സംവിധാനം നടത്തുന്ന കേന്ദ്രസർക്കാർ അറിയിച്ചിരിക്കുകയാണ് വിവിധ ഏജൻസികൾ കേരളത്തിൽ എല്ലാ എല്ലാം ഏജൻസികളും നടത്തണമെന്ന് അതോടൊപ്പം തന്നെ ഇന്ത്യൻ ആയിക്കോട്ടെ ആയിക്കോട്ടെ ഭാരത് ഹൈക്കോടയും .

ഏത് കമ്പനിയാണ് നമ്മൾ ഉപയോഗിക്കുന്നത് കൃത്യമായിട്ട് അതിന്റെ ഏജൻസിയിൽ നേരിട്ട് എത്തിയോ അല്ലെങ്കിൽ ഏജൻസി പറയുന്ന സമയത്ത് കൃത്യമായിട്ട് ഏജൻസി പറയുന്ന സമയത്ത് ഇത് നമ്മൾ പൂർത്തീകരിക്കുകയും വേണം ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.

https://youtu.be/k5wE7MBjBVc

Scroll to Top