നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ജൂലൈ ഒന്നു മുതൽ സംസ്ഥാനത്തെ റേഷൻ കാർഡ് ഉടമകൾ അറിയേണ്ട പ്രധാനപ്പെട്ട അറിയിപ്പുകൾ ആണ് നിങ്ങളുമായി ഷെയർ ചെയ്യുന്നത് പേജ് ആദ്യമായിട്ട് കാണുന്നവർ ഫോളോ ചെയ്യുവാനും വീഡിയോലേക്ക് ചെയ്ത് സപ്പോർട്ട് തരുവാനും ഫേസ്ബുക്കിൽ കാണുന്നവർ പേജ് ചെയ്യുവാനും മറക്കാതിരിക്കുക ആദ്യത്തെ അറിയിപ്പ് ജൂലൈ മാസത്തിലെ റേഷൻ ജൂലൈ 8 തിങ്കളാഴ്ച മുതൽ മാത്രമേ വിതരണം ആരംഭിക്കുകയുള്ളൂ.
എന്ന് പക്ഷേ പൊതുവിതരണ വകുപ്പ് അറിയിച്ചിരിക്കുകയാണ് ജൂൺ മാസത്തെ റേഷൻ വിതരണം ജൂലൈ മാസം 5 വെള്ളിയാഴ്ച വരെ നീട്ടിയതിനെ തുടർന്നാണ് ഇത് റേഷൻ കടകളിലേക്ക് സാധനങ്ങൾ എത്തിക്കുന്ന ട്രാൻസ്പോർട്ട് കാരുടെ സമരം ജൂൺ മാസത്തിന്റെ ആദ്യം ഉണ്ടായിരുന്നതിനാൽ ഒന്ന് രണ്ട് ആഴ്ചകൾക്ക് മുൻപ് മാത്രമാണ് പല റേഷൻ .
കടകളിലും ജൂൺ മാസത്തെ റേഷൻ വിഹിതങ്ങൾ എത്തിച്ചേർന്നത് അതിനാൽ തന്നെയാണ് ഒട്ടേറെ പേർ ജൂൺ മാസത്തെ റേഷൻ വാങ്ങുവാൻ ഇനിയും ബാക്കിയുള്ളതിനെ തുടർന്നാണ് അഞ്ചുദിവസം കൂടി ജൂൺ മാസത്തെ റേഷൻ വിതരണം സർക്കാർ നീട്ടിയത് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവൻ കാണുക.
https://youtu.be/ahTAteaoHME