നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം സംസ്ഥാനത്തെ എപിഎൽ ബിപിഎൽ റേഷൻ കാർഡ് ഉടമകൾ എല്ലാവരും അറിയേണ്ട പ്രധാനപ്പെട്ട മൂന്ന് അറിയിപ്പുകൾ ആണ് ഇപ്പോൾ എത്തിയിരിക്കുന്നത് വിശദവിവരങ്ങളിലേക്ക് കടക്കുന്നതിനു മുൻപായിട്ട് പേജ് ആദ്യമായിട്ട് കാണുന്നവർ ഫോളോ ചെയ്യുക വീഡിയോ ലൈക് ചെയ്ത സപ്പോർട്ട് ആദ്യത്തെ അറിയിപ്പ് ജൂലൈ അഞ്ചാം തീയതി വെള്ളിയാഴ്ച വരെ സംസ്ഥാനത്ത് ജൂൺ മാസത്തെ റേഷൻ വിതരണം.
നേടിയിരിക്കുകയാണ് അതിനാൽ ജൂൺ മാസത്തെ റേഷൻ ഇനിയും വാങ്ങാൻ ഉള്ളവർക്ക് ജൂലൈ അഞ്ചാം തീയതി വരെയും റേഷൻ വിഹിതങ്ങൾ വാങ്ങിക്കുവാൻ കഴിയുന്നതാണ് അഞ്ചാം തീയതിക്ക് ശേഷം നാല് ദിവസം സംസ്ഥാനത്ത് റേഷൻ കടകൾ അടഞ്ഞു കിടക്കുക തന്നെ ചെയ്യും സ്റ്റോക്ക് തിട്ടപ്പെടുത്തുന്നതിനായി റേഷൻ വ്യാപാരികൾക്ക് അനുവദിച്ചിട്ടുള്ള അവധിയും ആദ്യപ്രവർത്തി ദിനമായി ജൂലൈ ഒന്നാം തീയതിക്ക് പകരം ജൂലൈ 6 ശനിയാഴ്ച ആയിരിക്കും ജൂലൈ ഏഴാം തീയതി ഞായറാഴ്ച.
പൊതു അവധിയാണോ ജൂലൈ റേഷൻ എട്ടാം തീയതി തിങ്കളാഴ്ച മുതൽ ആരംഭിക്കും എന്നാണ് ഭക്ഷ്യവകുപ്പ് അറിയിച്ചിരുന്നു എങ്കിലും 8 9 തീയതികളിൽ നാല് സംഘടനകൾ ഉൾപ്പെട്ട റേഷൻ വ്യാപാരി സംയുക്ത സമരസമിതിയും റേഷൻ കടകൾ അടച്ചിട്ടുള്ള സമരത്തിന് ആഹ്വാനം ചെയ്തിരിക്കുകയാണ് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.
https://youtu.be/iSaYGZG-9cw