നമസ്കാരം എന്നത് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം നിങ്ങൾ നിഷേധിക്കുന്ന പണത്തിന് കേന്ദ്രസർക്കാരിന്റെ പൂർണ്ണരണി ലഭിക്കുന്നതോടൊപ്പം മികച്ച ആദായവും നൽകുന്നവയാണ് എന്ന പോസ്റ്റ് ഓഫീസുകളിലും എലകു സമ്പാദ്യ പദ്ധതികൾ ചില പദ്ധതികൾ ബാങ്കുകളിലും ലഭ്യമാണ് ഒരു വയസ്സ് മുതൽ എത്ര പ്രായമുള്ളവർക്കും ചേരാവുന്നതും 100 രൂപ മുതൽ എത്ര ലക്ഷം രൂപ വരെ നിക്ഷേപിക്കുന്നതുമായ വിവിധ നിക്ഷേപ പദ്ധതികളിൽ എല്ലാ പോസ്റ്റ് ഓഫീസുകളിലും ലഭ്യമാണ്.
ചില പദ്ധതികളിൽ നിങ്ങൾ നിക്ഷേപിക്കുന്ന തുകയും ഇൻകം ടാക്സ് ആനുകൂല്യം ലഭിക്കുമ്പോൾ ചില പദ്ധതികളിൽ കാലാവധി എത്തി തിരികെ ലഭിക്കുന്ന മുഴുവൻ പുകയ്ക്കും നികുതി ആനുകൂല്യങ്ങൾ ഉണ്ട് പോസ്റ്റ് ഓഫീസുകളിൽ പൊതുജനങ്ങൾക്ക് ചേരാവുന്ന 9 ലഘു നിക്ഷേപ പദ്ധതികളുടെയും 2024 ജൂലൈ മാസം മുതലുള്ള പലിശ നിരക്കുകളും.
അവയ്ക്ക് ലഭിക്കുന്ന മറ്റ് ആനുകൂല്യങ്ങളും ആണ് ഈ വീഡിയോയിലൂടെ ഷെയർ ചെയ്യാൻ ആയിട്ട് പോകുന്നത് ഇവയെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും സംശയങ്ങളും കമന്റ് ചെയ്യുക സുഹൃത്തുക്കൾക്ക് ഷെയർ ചെയ്യുക വീഡിയോലേക്ക് കൂടി ചെയ്യുക ഇതിന് കൂടുതൽ അറിയുവാൻ ഈ വീഡിയോ മുഴുവനായും കാണുക.
https://youtu.be/GH-dt3WUQxs