ക്ഷേമപെൻഷൻ 1600 കിട്ടുന്നവർക്ക് 3 പ്രധാന അറിയിപ്പ് കുടിശ്ശിക 8000 വിതരണം

നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം ക്ഷേമപെൻഷൻ ലഭിക്കുന്നവർ എല്ലാം ജൂലൈ മാസത്തിൽ അറിഞ്ഞിരിക്കേണ്ട പ്രധാന അറിയിപ്പുകൾ എത്തിയിരിക്കുകയാണ് അതിന്റെ വിശദാംശങ്ങളിലേക്ക് കടക്കുന്നതിനു മുൻപായിട്ട് ഈ പേജ് ആദ്യമായിട്ട് കാണുന്നവർ ഫോളോ ചെയ്യുക വീഡിയോ ലൈക് ചെയ്ത സപ്പോർട്ട് കൊടുത്തിരുകയും ഫേസ്ബുക്കിൽ കാണുന്നവർ പേജ് കൂടി ചെയ്യുക സംസ്ഥാനത്ത് ജൂൺ 28 മുതൽ ആരംഭിച്ച ഒരു ക്ഷേമ പെൻഷന്റെ വിതരണം എപ്പോഴും .

   

നടന്നുകൊണ്ടിരിക്കുകയാണ് ബാങ്ക് അക്കൗണ്ടുകളിലേക്ക് പെൻഷൻ തുക ലഭിക്കുന്നവരിൽ ഭൂരിഭാഗം പേർക്കും കഴിഞ്ഞ ആഴ്ച തന്നെ അക്കൗണ്ടുകളിൽ എത്തിയിരുന്നു ലഭിക്കാതിരുന്നവർക്ക് തിങ്കളാഴ്ച മുതൽ വീണ്ടും വിതരണം നടക്കുന്നുണ്ട് എന്നാൽ വീടുകളിലേക്ക് നേരിട്ട് ലഭിക്കുന്നവർക്ക് സഹകരണ സംഘങ്ങളിൽ പുകയത്തിയും.

അവിടെ നിന്നും ലിസ്റ്റും ലഭിച്ച ശേഷമാണ് ജീവനക്കാർ വീടുകളിലേക്ക് എത്തിച്ചു തുടങ്ങുന്നത് അതിനാൽ ഈ ആഴ്ചയിലായിരിക്കും കൈകളിൽ പെൻഷൻ ലഭിക്കുന്നവരിൽ ഭൂരിഭാഗം പേർക്കും പെൻഷൻ തുക എത്തിച്ചേരുക ഇതിന് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.

https://youtu.be/N_-N80K_r3U

Scroll to Top