നമസ്കാരം എന്നത് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെയും ആനുകൂല്യങ്ങൾ പലതും ലഭിക്കുന്നത് മുൻഗണന കാർഡുകാർക്ക് ആണെന്ന് നമുക്ക് അറിയാം എ പി എൽ വിഭാഗം കാർഡുകളായ നീല വെള്ളറേഷൻ കാർഡുകാർക്ക് തുച്ഛമായ അരുവിഹിതം അല്ലാതെ മറ്റു സർക്കാർ ആനുകൂല്യങ്ങൾ .
ഒന്നും തന്നെ ലഭിക്കുന്നില്ല എന്ന് പറയേണ്ടിവരും മുൻഗണന കാർഡുകളായി മഞ്ഞ പിങ്ക് റേഷൻ കാർഡുക്കാർക്ക് അഞ്ചുവർഷത്തേക്ക് റേഷൻ വിഹിതങ്ങൾ സൗജന്യമായിരിക്കുകയാണ് കേന്ദ്രസർക്കാർ അതുകൊണ്ടുതന്നെ ഈ അനുകൂല്യങ്ങൾ ലഭിക്കാത്ത നീല വെള്ളറേഷൻ കാടുകുടുംബങ്ങൾ കേരളത്തിൽ 50 ലക്ഷത്തിലധികം ആണ് ഉള്ളത് സൗജന്യ റേഷൻ മാത്രമല്ല ബിപിഎൽ കാർഡ് ഉള്ളവർക്കും മിക്കവർക്കും ആയുഷ്മാൻ ഭാരതിയും അഞ്ചുലക്ഷം രൂപയുടെ സൗജന്യ കുടുംബാ ചികിത്സ ഇൻഷുറൻസ് മാസം.
പതിനയ്യായിരം ലിറ്റർ വരെയാണെങ്കിൽ വാട്ടർ അതോറിറ്റിയുടെ സൗജന്യ കുടിവെള്ളം ലഭിക്കുന്നത് സ്കൂളുകളിലും കോളേജുകളിലും ഫീസ് ഇളവുകൾ പഞ്ചായത്ത് മുൻസിപ്പാലിറ്റിയിൽ നിന്നുള്ള വിവിധ ധനസഹായങ്ങൾ വിവിധ സർക്കാർ ക്ഷേമ പദ്ധതികളിൽ അംഗത്വം അതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.
https://youtu.be/1VBVPkukbk0