ബാങ്ക് അക്കൗണ്ട് ഉള്ളവർക്ക് സർക്കാരിന്റെ 4 ലക്ഷം പ്രഖ്യാപിച്ചു

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം പ്രധാനമന്ത്രിയുടെ ഏറ്റവും സവിശേഷമായിട്ടുള്ള ഒരു ആനുകൂല്യ പദ്ധതിയും ബാങ്ക് അക്കൗണ്ട് ഉള്ള എല്ലാവർക്കും ലഭിക്കും 4 ലക്ഷം രൂപയുടെ ആനുകൂല്യമാണ് നമ്മുടെ വീട്ടിൽ ലഭിക്കാൻ ആയിട്ട് പോകുന്നത് ഇതിന്റെ കൂടുതൽ വിവരങ്ങളിലേക്ക് കടക്കുന്നതിനു മുൻപായിട്ട് പേജ് ആദ്യമായിട്ട് കാണുന്നവർ ഫോളോ ചെയ്യുക വീഡിയോ ഇഷ്ടമായാൽ ലൈക് ചെയ്ത് സപ്പോർട്ട് കൂടി തരിക ഒരു വർഷം നമ്മുടെ കൈവശം .

   

കേവലം 436 രൂപയുണ്ടെങ്കിൽ 2 ലക്ഷം രൂപയുടെ കവറേജ് ലഭിക്കും അതോടൊപ്പം 20 രൂപയും കൂടി ഉണ്ടെങ്കിൽ 2 ലക്ഷം രൂപയുടെയും ആക്സിഡന്റ് ഇൻഷുറൻസ് കവറേജ് ലഭിക്കും ഇതിലൂടെ 4 ലക്ഷം രൂപയുടെ ആനുകൂല്യമാണ് കേന്ദ്രസർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത് പ്രധാനമന്ത്രി സുരക്ഷാഭ്യമായ യോജന പ്രധാനമന്ത്രി ജീവൻ ജ്യോതി ഭീമ യോജന എന്നീ രണ്ടു പദ്ധതികളിലൂടെ നീ ആനുകൂല്യം നമുക്ക് ലഭിക്കും ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.

https://youtu.be/gFzy4mGAPLg

Scroll to Top