നമസ്കാരം പുതിയ വീട്ടിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ജനങ്ങൾക്ക് നിരവധി ആനുകൂല്യങ്ങളാണ് ഇപ്പോൾ പ്രഖ്യാപിച്ചിട്ടുള്ളത് കേന്ദ്രത്തിലൂടെ നിലവിൽ നമുക്ക് ലഭ്യമാകാൻ ആയിട്ട് പോകുന്ന പുതിയ ആനുകൂല്യങ്ങളും അതോടൊപ്പം തന്നെ വിവിധ ക്ഷേമ പദ്ധതികൾ അറിയിപ്പുകളും ആണ് ഈ വീഡിയോ ഷെയർ ചെയ്യുന്നത് ഏറ്റവും ആദ്യത്തെ പ്രധാന അറിയിപ്പ്.
കേന്ദ്രസർക്കാറിന്റെ യുവജന സ്കീം പ്രകാരം ഒരു വീടിനെയും 75,000 രൂപ വരെയും സർക്കാറിന്റെ സഹായം അതും റേഷൻ കാർഡ് വ്യത്യാസം ഇല്ലാതെ ഇപ്പോൾ പ്രഖ്യാപിച്ചിട്ടുണ്ട് പുതിയതായിട്ട് ഒരു കോടി രൂപയോളം വരുന്ന വീടുകൾ കൂടി ഈ പദ്ധതിയിൽ ചേർക്കപ്പെടും എന്നാണ് കേന്ദ്രസർക്കാരിന്റെ അറിയിപ്പ് ചേർന്നിട്ടുള്ളത്.
കേന്ദ്രസർക്കാറിന്റെ പി എം മഫ്ത് ബിജിലി യുവജന എന്ന് പറയുന്ന വെബ്സൈറ്റ് വഴിയാണ് സൗജന്യ വൈദ്യുതി ലഭിക്കുന്ന പദ്ധതി ആയിട്ടുള്ള റൂഫ് ടോപ്പ് സോളാർ പദ്ധതിയിലേക്ക് രജിസ്റ്റർ ചെയ്യേണ്ടതും ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.
https://youtu.be/4XrMgOqBsyM