നമസ്കാരം ഇന്നത്തെ പുതിയൊരു വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം 2,24ലെ ബഡ്ജറ്റിലും കർഷകർക്ക് നിരവധി ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചിരിക്കുകയാണ് നമ്മുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം ഇടുന്ന പദ്ധതികളാണ് കേന്ദ്രസർക്കാർ നടപ്പിലാക്കുന്നത് തിരിച്ചടയ്ക്കാത്ത സഹായങ്ങൾ തന്നെ നമ്മുടെ അക്കൗണ്ടുകളിലേക്ക് വീണ്ടും നിക്ഷേപിക്കുമെന്ന് കേന്ദ്രസർക്കാർ അറിയിക്കുകയും ചെയ്തിട്ടുണ്ട് സഹായം മുടക്കം കൂടാതെ വീണ്ടും അതായത് പി എം കിസാൻ സമ്മാന നിധി എന്ന് പറയുന്ന പദ്ധതി തുടരുകയാണ്.
എന്നും അതോടൊപ്പം തന്നെ കിസാൻ മന്ദൻ യോജന എന്നു പറയുന്ന പദ്ധതിയിലൂടെ മാസം 3000 രൂപ വീതം കർഷകർക്ക് നൽകുമെന്നും ഇതോടൊപ്പം 3ലക്ഷം രൂപ വരെ ലഭിക്കുന്ന കെസിസി കാർഡുകൾ കിട്ടാൻ ക്രെഡിറ്റ് കാർഡ് ഈ പദ്ധതി വഴി നമുക്ക് മൂന്നു ലക്ഷം രൂപ വരെ നാല് ശതമാനം പലിശ ലഭിക്കുകയും ചെയ്യും അത് മാത്രമല്ല നമ്മുടെ കൃഷി ഭൂമിയുടെ പരിശോധന കൂടി ഇനി നടത്തപ്പെടാൻ പോകുകയാണ് എല്ലാവരും ശ്രദ്ധിച്ചിരിക്കേണ്ട പ്രധാനപ്പെട്ട അറിയിപ്പുകൾ ആണ് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.
https://youtu.be/jKcxJbuvzhs