നമസ്കാരം ഇന്നത്തെ പുതിയൊരു വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം എല്ലാ വിഭാഗം റേഷൻ കാർഡ് ഉടമകളും അറിഞ്ഞിരിക്കേണ്ട ജൂലൈ 23 മുതൽ അറിയേണ്ട പ്രധാനപ്പെട്ട ഇൻഫോർമേഷൻ നിങ്ങളുമായി ഷെയർ ചെയ്യുന്നത് വിശദവിവരങ്ങളിലേക്ക് കടക്കുന്നതിനു മുൻപായിട്ട് പേജ് ആദ്യമായിട്ട് കാണുന്നവർ ഫോളോ ചെയ്യുക വീഡിയോ ലൈക്ക് ചെയ്ത് സപ്പോർട്ട് കൂടി തരുക ഫേസ്ബുക്കിൽ കാണുന്നവർ പേജ് കൂടി ചെയ്യുക ജൂലൈ മാസവറേഷൻ വിതരണം ഇനിയും ഏഴു ദിവസം.
കൂടിയാണ് ബാക്കിയുള്ളത് ജൂൺ റേഷൻ നീട്ടിയതും റേഷൻ വ്യാപാരികളുടെ രണ്ടുദിവസത്തെ സമരവും മൂലം ജൂലൈ 19ലാണ് ഈ മാസ്റ്ററേഷൻ വിതരണം ആരംഭിച്ചത് അതിനാൽ തന്നെ വരും ദിവസങ്ങളിൽ വലിയ തിരക്ക് ഉണ്ടാകുവാനും സർവ്വർ ഹാങ്ങ് ആവാനുമുള്ള സാധ്യതയുണ്ട് അതിനാൽ റേഷൻ വാങ്ങാൻ പോകുന്നവർ കാർഡുമായി ലിങ്ക് ചെയ്ത മൊബൈൽ ഫോൺ കൂടി കയ്യിൽ കരുതിയാൽ സർവ്വർ തകരാർ ആയാലും ഫോണിലും നൽകി റേഷൻ വാങ്ങി പോരുവാൻ സാധിക്കുന്നതാണ് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ മുഴുവനായും കാണുക.
https://youtu.be/c2ljxBj__N8