നമസ്കാരം ഇന്നത്തെ പുതിയൊരു വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം മൂന്നാം നരേന്ദ്രമോദി സർക്കാരിന്റെയും ആദ്യ സമ്പൂർണ്ണ ബഡ്ജറ്റ് ധനമന്ത്രി നിർമ്മല സീതാറാൻ ഇന്ന് പാർലമെന്റിൽ അവതരിപ്പിച്ചിരിക്കുകയാണ് വമ്പൻ പ്രഖ്യാപനങ്ങളാണ് ഈ ബഡ്ജറ്റിൽ ധനമന്ത്രി പ്രഖ്യാപിച്ചിരിക്കുന്നത് തുടർച്ചയായിട്ടും ഏഴു ബഡ്ജറ്റ് അവതരിപ്പിച്ച എന്ന നേട്ടത്തിൽ നിർമ്മല സീതാറാമനും ഇടം പിടിച്ചിരിക്കുകയാണ് ബജറ്റിൽ ധനമന്ത്രി അവതരിപ്പിച്ച പ്രധാനപ്പെട്ട വമ്പൻ പ്രഖ്യാപനങ്ങളുടെയും വിശദവിവരങ്ങൾ .
മാറ്റി ഷെയർ ചെയ്യുന്നത് മുജാദി കാണുന്നവർ ഫോളോ ചെയ്യുക ഇഷ്ടപ്പെട്ടു കഴിഞ്ഞാൽ ലൈക് കൂടി ചെയ്യുക വ്യവസായങ്ങളും കൈത്തൊഴിലുകളും പ്രോത്സാഹിപ്പിക്കുന്നതിനും ആരംഭിച്ച പദ്ധതിയാണ് പ്രധാനമന്ത്രിയെ മുദ്ര യോജന പദ്ധതിയിലൂടെ 10 ലക്ഷം രൂപ വരെ വായ്പ ലഭിക്കുന്നുണ്ട് ഈടില്ലാതെ വായ്പകൾ ലഭിക്കുന്ന മുദ്രവായിയുടെയും വായ്പത്ത് ലക്ഷത്തിൽ നിന്നും 20 ലക്ഷമാക്കി മാറ്റി ഉയർത്തിയതായി ബജറ്റിൽ ധനമന്ത്രി പ്രഖ്യാപിച്ചിരിക്കുകയാണ് ഇതിനെ കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.
https://youtu.be/TN3C5fRMYTU