വിളക്ക് വെക്കുന്ന സന്ധ്യാ സമയത്ത് ഈ ലക്ഷണങ്ങൾ കണ്ടാൽ ആ ദിവസം വിളക്ക് കത്തിക്കാതിരിക്കുന്നത് ഉത്തമം

നമസ്കാരം എന്ത് പുതിയ അധ്യായത്തിലേക്ക് എല്ലാവർക്കും നമ്മളെല്ലാവരും വീട്ടിൽ സന്ധ്യക്ക് നിലവിളക്ക് കൊളുത്തി പ്രാർത്ഥിക്കാറുണ്ട് നിലവിളക്ക് എന്നു പറയുന്നത് സകല ദേവി ദേവന്മാരും കുടികൊള്ളുന്ന വാസ സ്ഥാനമാണ് അതുകൊണ്ടാണ് നമ്മുടെ കാരണമെന്ന് എപ്പോഴും പറയാറുള്ളത് എല്ലാ ദിവസവും വിളക്ക് കൊളുത്തണം വിളക്ക് കൊളുത്തിയും വിളക്കിന്റെ മുമ്പിൽ ഇരുന്നാൽ അഞ്ചുമിനിറ്റ് എങ്കിലും നാമജപം നടത്തണം എന്നു പറയുന്നത് ഇങ്ങനെ ചെയ്യുക വഴിയും ഈ സമസ്താ ദേവീ ദേവന്മാരുടെയും.

   

അനുഗ്രഹം നമുക്ക് വന്നു ചേരുകയും നമ്മുടെ കുടുംബ ദേവദാം അവിടെ പ്രത്യക്ഷപ്പെട്ട് നമുക്ക് വേണ്ടത് എല്ലാം നൽകി അനുഗ്രഹിക്കുകയും ചെയ്യും എന്നുള്ളതാണ് സങ്കല്പം എന്നാൽ ചില ലക്ഷണങ്ങൾ നമ്മുടെ വീട്ടിലോ പരിസരത്തോ ത്രിസന്ധ്യ നേരത്ത് കണ്ടുകഴിഞ്ഞാൽ അന്ന് നിലവിളക്ക് കൊളുത്തുവാൻ പാടില്ല എന്നുള്ള പ്രമാണം കൂടിയും ഉണ്ട് ഇതിനെ കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെയും മുഴുവനായും കാണുക.

Scroll to Top