നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഈ വീഡിയോയിൽ നമ്മൾ ഡിസ്കസ് ചെയ്യുന്നത് കൊച്ചിൻ ഇൻഫോപാർക്കിൽ പുതിയതായിട്ട് റിപ്പോർട്ട് ചെയ്തിട്ടുള്ള ജോബ് വേക്കൻസിസിനെ കുറിച്ചിട്ടാണ് കൂടുതലായിട്ടും ജോബ് വേക്കൻസികളെ കുറിച്ചിട്ടാണ് ഈ വീഡിയോയിൽ നമ്മൾ ഡിസ്കസ് ചെയ്യാൻ ആയിട്ട് പോകുന്നത് ഫസ്റ്റ് വേക്കൻസി.
വന്നിരിക്കുന്നു ടെക്നോളജി പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയിലേക്ക് ഇവിടെ സോഫ്റ്റ്‌വെയർ ഡെവലപ്മെന്റ് ട്രെയിനിങ് പോസ്റ്റിലേക്കാണ് വേക്കൻസി വന്നിരിക്കുന്നത് ഈ ഒരു പോസ്റ്റിന്റെ കോളിഫിക്കേഷൻ പറയുന്നത് ബിടെക് എം സി എം ബി ടെക് ഡിപ്ലോമ ഇൻ സി എസ് സി റഷ്യസിനുള്ള വേക്കൻസി ആണ് അതുപോലെതന്നെയും അവർ പറയുന്ന കാര്യങ്ങൾ എല്ലാം ബേസിക് നോളജ് ഉണ്ടായിരിക്കണം ഇതിനെക്കുറിച്ച് കൂടുതലായി അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.