നാളെ മുതൽ ബാങ്കിൽ പോകുന്നവർ ശ്രദ്ധിക്കുക 3 പ്രധാന അറിയിപ്പുകൾ വന്നു

നമസ്കാരം ഇന്നത്തെ പുതിയൊരു വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ജൂലൈ മാസം അവസാനം മുതൽ ബാങ്ക് അക്കൗണ്ട് ഉള്ള എല്ലാവരും അറിഞ്ഞിരിക്കേണ്ട വളരെ പ്രധാനപ്പെട്ട അറിയിപ്പുകൾ ആണ് നിങ്ങളുമായി ഷെയർ ചെയ്യുന്നത് പൊതുമേഖല സ്വകാര്യ മേഖല വ്യത്യാസം ഇല്ലാതെയും ബാങ്കിംഗ് സേവനങ്ങൾ സ്വീകരിക്കുന്ന എല്ലാവരും ശ്രദ്ധിക്കുക ഇതിന്റെ വിശദവിവരങ്ങളിലേക്ക് കടക്കുന്നതിന് മുൻപായി പേജ് ആദ്യമായിട്ട് കാണുന്നവർ ഫോളോ ചെയ്യുക വീഡിയോ .

   

ഇഷ്ടമായാൽ ലൈക് ചെയ്ത സപ്പോർട്ട് കൂടി തരുക… ആദ്യത്തെ അറിയിപ്പ് ബാങ്കുകൾ വഴിയും ധനകാര്യസ്ഥാപനങ്ങൾ വഴിയും പണം കൈമാറ്റം ചെയ്യുമ്പോൾ നൽകുന്ന ആളുടെയും സ്വീകരിക്കുന്ന ആളുടെയും വിവരങ്ങൾ കൃത്യമായിട്ട് രേഖപ്പെടുത്തുവാൻ എന്ന് നിർദ്ദേശിച്ചു ബാങ്ക് ഓഫ് ഇന്ത്യ നിർദേശിച്ചിരിക്കുകയാണ് പണം കൈമാറ്റത്തിനുള്ള സൗഭാഗ്യങ്ങൾ തട്ടിപ്പുകാർ വ്യാപകമായി ഉപയോഗിക്കുന്നതിനെ തടയിടാൻ ലക്ഷ്യമിട്ടിട്ടാണ് പുതിയ മാർഗം നിർദേശം ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.

https://youtu.be/3NypbrnAoa8

Scroll to Top