നമസ്കാരം എന്ന് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം നമ്മുടെ സംസ്ഥാനത്ത് ആധാരത്തിൽ പുതിയ മാറ്റങ്ങൾ വരുകയാണ് കടലാസ് മുദ്രപത്രങ്ങൾ ഒഴിവാക്കിയും പുതിയൊരു രീതിയിലേക്ക് മാറുകയാണ് ഇതോടുകൂടി കേരളത്തിൽ വസ്തു പ്രമാണം ഉൾപ്പെടെയും വിലയാധാരം ഇഷ്ടദാനം ധന നിശ്ചയം കരാറുകാർ പരസ്പരം കൈമാറ്റം വിൽപത്രം വിവിധതരം തുടങ്ങിയവരെല്ലാം തന്നെ പുതിയ രീതിയിലേക്ക് മാറുക തന്നെ ചെയ്യും കേരളത്തിലെ വിവിധതരം ആധാരങ്ങൾ ഉള്ളവർ .
എല്ലാവരും അറിഞ്ഞിരിക്കേണ്ട വളരെ പ്രധാനപ്പെട്ട അറിയിപ്പുകൾ ആണ് നിങ്ങൾ മാറ്റി ഷെയർ ചെയ്യുന്നത് ഇതിന്റെ കൂടുതൽ വിവരങ്ങളിലേക്ക് കടക്കുന്നതിന് മുൻപായിട്ട് പേജ് ആദ്യമായിട്ട് കാണുന്നവർ ഫോളോ ചെയ്യുക വീഡിയോ ഇഷ്ടമായാൽ ലൈക് ചെയ്തു സപ്പോർട്ട് കൂടി തരുക കടലാസ് മുദ്രപത്രങ്ങൾ പൂർണ്ണമായിട്ടും ഒഴിവാക്കുവാൻ ഒരുങ്ങിയിരിക്കുകയാണ്
സർക്കാർ ഇതോടുകൂടി സംസ്ഥാനത്ത് വസ്തു രജിസ്ട്രേഷൻ ഉൾപ്പെടെയുള്ള കാര്യങ്ങൾ പുതിയ സംവിധാനത്തിലേക്ക് മാറുകയാണ് ഈ പുത്തൻ സംവിധാനം നടപ്പിലാക്കുന്നതിന്റെ പ്രാരംഭ നടപടികളിലേക്ക് സംസ്ഥാന സർക്കാർ കടന്നു കഴിഞ്ഞു എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ ഇതിനു കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.
https://youtu.be/Qfda1euTlHU