ആധാർ ഉള്ളവർക്ക് കേന്ദ്ര അറിയിപ്പ് സെപ്റ്റംബർ 14 മറക്കരുത് ആനുകൂല്യങ്ങൾ ഇല്ലാതാകും

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ആധാർ കാർഡ് ഉള്ള ആളുകൾ നിർബന്ധമായും അറിഞ്ഞിരിക്കേണ്ട പ്രധാനപ്പെട്ട അറിയിപ്പുകൾ ആണ് നിങ്ങളുമായി ഷെയർ ചെയ്യുന്നത് രാജ്യത്തെ ഓരോ പൗരന്റെയും ഏറ്റവും വലിയ തിരിച്ചറിയൽ രേഖയാണ് ഇന്ന് ആധാർ കാർഡ് ഒരു ബാങ്ക് അക്കൗണ്ട് തുറക്കണമെങ്കിൽ ഒരു മൊബൈൽ സിം കാർഡ് എടുക്കണമെങ്കിൽ ഒരു വാഹനം അല്ലെങ്കിൽ ഭൂമി വാങ്ങണമെന്നുണ്ടെങ്കിൽ എല്ലാം ആധാർ കാർഡ് നൽകേണ്ടിവരുന്നു .

   

കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെയും ആനുകൂല്യങ്ങളും സേവനങ്ങളും എല്ലാം ലഭിക്കുന്നതിനേയും ആധാർ കാർഡ് നൽകൽ നിർബന്ധമാക്കിയിരിക്കുകയാണ് കേന്ദ്രസർക്കാർ പി എം കിസാൻ സമ്മാനം നേടി പദ്ധതിയിൽ നിന്നും നാലുമാസം കൂടുമ്പോൾ 2000 രൂപ വീതം നൽകുന്നതും അവരുടെ ബാങ്ക് അക്കൗണ്ട് നമ്പറിലേക്ക് എല്ലാം പകരം .

സംവിധാനം വഴിയും അവിടെ ആധാർ നമ്പർ അടിസ്ഥാനമാക്കിയിട്ടാണ് അതിനാൽ കർഷകരുടെയും ആധാറുമായി ലിങ്ക് ചെയ്താൽ ഏതെങ്കിലും ബാങ്ക് അക്കൗണ്ടിൽ തുക വന്നുചേരും കേരള സർക്കാരിന്റെയും ഏറ്റവും വലിയ ക്ഷേമ പദ്ധതിയായ സാമൂഹിക സുരക്ഷാ പെൻഷനുകൾ മാസമായി 1600 രൂപ വീതം വിതരണം ചെയ്യുന്നതും ആധാർ അധിഷ്ഠിതമായ പെൻഷൻ പട്ടിക പ്രകാരമാണ് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.

https://youtu.be/ocAfoC4sW3A

Scroll to Top