നമസ്കാരം പുതിയ വീട്ടിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം ബാങ്ക് അക്കൗണ്ട് സ്വന്തമായിട്ട് ഉള്ള വിദ്യാർത്ഥികൾ മുതൽ മുതിർന്നവർ വരെയുള്ള കേന്ദ്രസർക്കാരിന്റെയും 2 ലക്ഷം രൂപ വരെയുള്ള ആനുകൂല്യങ്ങൾ ഇപ്പോൾ ലഭ്യമാണ് ബാങ്ക് അക്കൗണ്ട് ഗുണഭോക്താക്കൾ എല്ലാവരും ഇത് അറിഞ്ഞിരിക്കേണ്ടത് തന്നെയാണ് ഓരോ കുടുംബത്തിനും ലഭിക്കുന്ന ഒരു വലിയ നേട്ടമാണ് കേന്ദ്രസർക്കാറിന്റെയും ഈ ആനുകൂല്യം എന്ന് മനസ്സിലാക്കുകയും നിങ്ങൾക്ക് അക്കൗണ്ടുള്ള .
ബ്രാഞ്ച് സന്ദർശിച്ച വയ്ക്കുകയും വേണം കേവലം 20 രൂപ അല്ലെങ്കിൽ പരമാവധിയും 436 രൂപ മാത്രമാണ് 2 ലക്ഷം രൂപയുടെയും ആനുകൂല്യം ലഭിക്കുന്നതിനായി പ്രതിപക്ഷം നിങ്ങൾക്ക് ചെലവാകുകയുള്ളൂ രാജ്യത്തെ മുഴുവൻ പൗരന്മാർക്കും കേന്ദ്രസർക്കാർ നൽകുന്ന രണ്ടു പ്രധാനപ്പെട്ട പദ്ധതികളാണ് പ്രധാനമന്ത്രിയും ജീവൻ ജ്യോതി ഭീമയോജന അതേപോലെതന്നെ പ്രധാനമന്ത്രി സുരക്ഷാ ബീമാ യോജന എന്ന് പറയുന്ന ആരോഗ്യ ഇൻഷുറൻസ് പദ്ധതികൾ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.
https://youtu.be/CrzWhj_Q1EY