നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽകൂടി സ്വാഗതം നമ്മുടെ രാജ്യത്തെ അമ്മമാർക്ക് അതോടൊപ്പം ഗർഭിണികൾക്ക് കേന്ദ്രസർക്കാരിന്റെ സൗജന്യ ആനുകൂല്യം ലഭിക്കുന്നു ആധാറുമായി ലിങ്ക് ചെയ്തിട്ടുള്ള ഇവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് കേന്ദ്രസർക്കാർ ധനസഹായം നൽകുന്നു ഇതോടൊപ്പം നമ്മുടെ സംസ്ഥാനത്തെയും അമ്മമാർക്ക് പോഷകാഹാരം കിട്ടും കേന്ദ്രസർക്കാരിന്റെയും ജനപ്രിയ പദ്ധതികളിലേക്കും റേഷൻ കാർഡും വ്യത്യാസമില്ലാതെ അപേക്ഷ വയ്ക്കുന്നതിനും.
സാധിക്കും ഈ പദ്ധതിയുടെയും കൂടുതൽ വിവരങ്ങളിലേക്ക് കടക്കുന്നതിനു മുൻപേയും പേജ് ആദ്യമായിട്ട് കാണുന്നവർ ഫോളോ ചെയ്യുക വീഡിയോ ഇഷ്ടമായാൽ ലൈക് കൂടി ചെയ്യുക നമ്മുടെ രാജ്യത്തെ അമ്മമാർക്ക് വിളർച്ച ഉൾപ്പെടെയുള്ള രോഗങ്ങൾ പോഷഹാഹാര കുറവുമൂലം ഒരുപാട് പ്രശ്നങ്ങൾ നേരിടുന്നത് ഒക്കെയായിട്ട് ഒൻപത് തന്നെ റിപ്പോർട്ടുകൾ .
ഉണ്ടായിരുന്നു ഈ റിപ്പോർട്ടുകളെ തുടർന്നിട്ടാണ് കേന്ദ്രസർക്കാർ നമ്മുടെ രാജ്യത്തെ അമ്മമാർക്ക് വേണ്ടിയും അതിനോടൊപ്പം പെൺകുഞ്ഞുങ്ങൾ ഉള്ള അമ്മമാർക്ക് വേണ്ടിയും ഗർഭിണികൾക്കുമായും രൂപകൽപ്പന ചെയ്ത പദ്ധതിയാണ് പ്രധാനമന്ത്രിയും മാതൃ വന്ത യോജന സ്കീമും ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.
https://youtu.be/oO8Vu6vZs_s