കമ്പനി നേരിട്ട് റിക്രൂട്ട്മെൻ്റ്

നമസ്കാരം എന്നത് പുതിയൊരു വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം… നിലവിൽ യുഎഇയിൽ ഉള്ള ആൾക്കാർക്കും നാട്ടിലുള്ള ആൾക്കാർക്കും ഓരോ പോലെ അപ്ലൈ ചെയ്യാൻ പറ്റുന്ന ചില വേക്കൻസി ആണ് നമ്മൾ ഇന്നത്തെ വീഡിയോയിൽ ചെയ്യാൻ ആയിട്ട് പോകുന്നത് എല്ലാം ഡയറക്ട് റിക്രൂട്ട്മെന്റ് യാതൊരുവിധ സർവീസ് ചാർജ് ഉണ്ടായിരിക്കുന്നതെല്ലാം.

   

നിങ്ങൾ ആദ്യമായിട്ടാണ് നിങ്ങൾ എന്റെ വീഡിയോസ് കാണുന്നത് എന്നുണ്ടെങ്കിൽ എന്റെ പേജ് ഒന്ന് ഫോളോ ചെയ്യുക തുടർന്നുള്ള വീഡിയോസ് നിങ്ങൾക്ക് നോട്ടിഫിക്കേഷൻ ലഭിക്കുന്നതായിരിക്കും ഇതുപോലെ നാട്ടിലും വിദേശത്തുമുള്ള നിരവധിതുള്ള അവസരങ്ങൾ നമ്മുടെ whatsapp ടെലിഗ്രാം ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യാറുണ്ട് അതിന്റെ ലിങ്ക് എല്ലാം .

ഡിസ്ക്രിപ്ഷൻ ബോക്സിൽ കൊടുക്കുന്നുണ്ട് ചെക്ക് ചെയ്തു നോക്കുക ഏതെങ്കിലും വേക്കൻസിസ് വേണമെന്ന് ഉണ്ടെങ്കിൽ കമന്റ് ചെയ്യാവുന്നതാണ് മാക്സിമം നെക്സ്റ്റ് വീഡിയോസിൽ നമ്മൾ ചെയ്യാൻ ശ്രമിക്കുന്നതായിരിക്കും ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.

Scroll to Top