ഡെലിവറി എക്സിക്യൂട്ടീവ് ആയി ജോലി നേടാം..ഈ അവസരം പാഴാക്കരുത്..

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ബൈക്ക് ഓടിക്കാൻ അറിയാമോ ലൈസൻസ് ഉണ്ടോ എങ്കിൽ ജോലിയുമുണ്ട് flipkartലേക്ക് ഡെലിവറി എക്സിക്യൂട്ടീവിനെയും ആവശ്യമുണ്ട് ഉയർന്ന ശമ്പളത്തിൽ ജോലി നേടാം നിങ്ങൾക്ക് ഒരു മാസം 18300 രൂപ മുതൽ ഇരുപതിനായിരം പ്ലസ് നിങ്ങൾക്ക് ഒരു മാസം.

   

നേടാവുന്നതാണ് വീക്കിലി സാലറി കിട്ടുകയും ചെയ്യും സമഗ്ര ഇൻഷുറൻസ് പരിരക്ഷ അതായത് ഹെൽത്ത് ഇൻഷുറൻസ് ആക്സിഡന്റ് ഇൻഷുറൻസ് കമ്പനി പ്രൊവൈഡ് ചെയ്യുന്നുണ്ട് ഇരുചക്ര വാഹനവും ലൈസൻസും നിർബന്ധമാണ് ഇതിനു കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.

https://youtu.be/K-uKfL-F3-A

Scroll to Top