പെയിന്റ് പോയ വിഗ്രഹം വീട്ടിൽ ഇരുന്നാൽ ശാരീരിക ബുദ്ധിമുട്ട് ഫലം

നമസ്കാരം എന്നത് പുതിയ വീഡിയോയിലേക്ക് ഒരിക്കൽ കൂടി സ്വാഗതം ഹരേ രാമ ഹരേ കൃഷ്ണ.. എല്ലാ പ്രേക്ഷകർക്കും മലയാളം ജോതിഷത്തിലേക്ക് സ്നേഹപൂർവ്വം സ്വാഗതം ഇന്ന് നമ്മൾ ചിന്തിക്കുന്ന വിഷയം ഈ ഗ്രഹങ്ങൾ വീട്ടിൽ വെച്ചാൽ ദോഷമാണോ എന്നുള്ള കാര്യമാണ് ഈ വീഡിയോ മുഴുവനും കണ്ടതിനുശേഷം മാത്രം കമന്റ് ചെയ്യുക നിങ്ങൾ ആദ്യം തന്നെ നെഗറ്റീവ് കമന്റ് ഇടുവാൻ വരട്ടെ അതിനു മുൻപേ ഞാൻ പറയുന്ന കാര്യങ്ങൾ എന്താണെന്ന് ശ്രദ്ധാപൂർവ്വം വീക്ഷിക്കുക എന്നതിനുശേഷം.

   

ഞാൻ പറഞ്ഞതിനുശേഷം നിങ്ങളുടെ അനുഭവമായിട്ട് ബന്ധമുണ്ടോ എന്ന് മനസ്സിലാക്കിയിട്ട് നിങ്ങൾക്ക് കമന്റ് ചെയ്യുക ആ കമന്റ് ഞാൻ പരിഗണിക്കുന്നതായിരിക്കും തീർച്ചയായും ഇന്നത്തെ നമ്മുടെ വിഷയം എന്ന് പറഞ്ഞു കഴിഞ്ഞാൽ വിഗ്രഹങ്ങളും വീട്ടിൽ വയ്ക്കാൻ പാടില്ല എന്നുള്ളതാണ് സാധാരണ വീട്ടിൽ വിഗ്രഹങ്ങൾ ഈശ്വരവിഗ്രഹങ്ങൾ.

നമ്മൾ വയ്ക്കാറുണ്ട് ഈശ്വരവിഗ്രഹങ്ങൾ നമ്മൾ ഏതെങ്കിലും ഒരു കടയിൽ പോയിട്ട് നമ്മൾക്ക് ഒരു വിഗ്രഹം ഇഷ്ടപെട്ടാൽ ഒരു ശ്രീകൃഷ്ണ വിഗ്രഹവും ഒരു ഗണപതി വിഗ്രഹമോ ഇത് ഏതെങ്കിലും ഒന്ന് നമ്മൾ മേടിച്ച് വീട്ടിൽ കൊണ്ടുവയ്ക്കും അതിനെ ദോഷമില്ല ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.

Scroll to Top