PM കിസാൻ സഹായ വിതരണ അറിയിപ്പ്

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം കേന്ദ്രസർക്കാറിന്റെ ജനപ്രിയ പദ്ധതി ആനുകൂല്യം പി എം കിസാൻ 2000 രൂപ വിതരണം ചെയ്യേണ്ട സമയം ഇപ്പോൾ ആരംഭിച്ചതായിട്ട് കേന്ദ്രസർക്കാർ അറിയിച്ചു ഓഗസ്റ്റ് മാസം മുതൽ വിതരണക്കാരായ ആരംഭിക്കുകയും നവംബറിന് മുൻപ് തന്നെ ആനുകൂല്യം അതിന്റെ കാലാവധി അവസാനിക്കുകയും ചെയ്യുന്ന രീതിയിലാണ് ഈ ഒരു ഇൻസ്റ്റാൾമെന്റിന്റെ കാലാവധി എന്നു പറയുന്നത് അപ്പോൾ അതിനു.

   

മുൻപ് തന്നെ നമുക്ക് ഈ ഓഗസ്റ്റ് മാസമോ അല്ലെങ്കിൽ തൊട്ടടുത്ത മാസങ്ങളിലോ 2000 രൂപ അക്കൗണ്ടിലേക്ക് എത്തിച്ചേരുകയും ചെയ്യും പക്ഷേ ഈ ആനുകൂല്യങ്ങൾ വാങ്ങുന്ന എല്ലാവരും ശ്രദ്ധിക്കേണ്ട നാലു പ്രധാനപ്പെട്ട കാര്യങ്ങൾ നമ്മൾ ചെയ്തിട്ടുണ്ടോ എന്ന് പരിശോധിക്കേണ്ടത് ആവശ്യമാണ് പ്രധാനമന്ത്രിക്ക് സമ്മാനം നിധി സ്കീമിൽ 17 കൊടുക്കളിലൂടെ നാളിതുവരെ 34000 സർക്കാർ സൗജന്യമായി നൽകുകയും ചെയ്തിട്ടുണ്ട് ഇനി അടുത്ത ഗഡു കൂടി ലഭിക്കുമ്പോൾ 36,000 രൂപയാകും ഇതൊന്നും തന്നെ തിരിച്ചടയ്ക്കേണ്ട സഹായം കൂടിയാണ് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.

https://youtu.be/V-dJTqBqDO8

Scroll to Top