2024 ലെ സൗജന്യ ഓണകിറ്റ് പ്രഖ്യാപിച്ചു|കിറ്റിൽ ഇവയെല്ലാം ഉണ്ടാകും

നമസ്കാരം ഇന്നത്തെ പുതിയൊരു വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം 2024 വർഷത്തെ ഓണക്കാലത്തെ സർക്കാരിന്റെ സൗജന്യ കിട്ടി ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുകയാണ് 13 ഇനങ്ങൾ അടങ്ങിയിട്ടുള്ള കിറ്റുകളാണ് ഇപ്പോൾ സർക്കാർ മുമ്പ് തന്നെ പറഞ്ഞിരുന്നു എന്നാൽ എന്തൊക്കെ ഉൽപ്പനങ്ങൾ ഉണ്ട് സർക്കാർ വിശദമാക്കിയിരുന്നില്ല അതുമാത്രമല്ല .

   

നിലവിൽ ഈ പ്രാവശ്യത്തെ സൗജന്യ ഓണക്കിറ്റുകൾ എത്തിച്ചേരുന്നത് നമ്മുടെ സംസ്ഥാനത്തെയും മഞ്ഞ നിറമുള്ള റേഷൻ കാർഡ് ഉടമകൾക്ക് ആയിരിക്കും 599 ആയിരത്തോളം വരുന്ന കാർഡ് ഉടമകൾക്ക് അവരുടെ വീടുകളിലേക്ക് വിവിധ ക്ഷേമ സ്ഥാപനങ്ങൾ നമ്മൾ സംസ്ഥാനത്ത് ഉണ്ട് അവരിലേക്ക് വേണം ഇപ്പോൾ സർക്കാരിന്റെ ഈ ഓണകിറ്റുകൾ എത്തിച്ചേരുക ഉൾപ്പെടെ 13 ഇനങ്ങൾ എന്നാണ് പറഞ്ഞിരിക്കുന്നത് ഉൾപ്പെടുന്നത് ഈ വിഭവങ്ങളാണ് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.

https://youtu.be/4Hq9uzmt6vE

Scroll to Top