നാളെ എല്ലാവരും ശ്രദ്ധിക്കേണ്ട പ്രധാന അറിയിപ്പുകൾ

നമസ്കാരം ഇന്നത്തെ പുതിയൊരു വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം നാളെ നിങ്ങൾ ശ്രദ്ധിച്ചിരിക്കേണ്ട കുറച്ച് പ്രധാന അറിയിപ്പുകൾ ആണ് ഈ വീഡിയോ പരീക്ഷ ചെയ്യുന്നത് ഏറ്റവും ആദ്യത്തെ പ്രധാന അറിയിപ്പ് ഓഗസ്റ്റ് മാസം 29 ആം തീയതി മുതൽ നമ്മുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് സംസ്ഥാന സർക്കാർ നിർവഹിച്ചു തുടങ്ങിയിരുന്നു അക്കൗണ്ടിൽ തുക ക്രെഡിറ്റ് ആവുകയും ചെയ്തിട്ടുണ്ട് ഇനി ലഭ്യമല്ലാതിരുന്നവർക്ക് തുക 29 ആം തീയതി കിട്ടാതെ ഇരുന്നവർക്ക് മുപ്പതാം തീയതിയും ഇന്ന്.

   

ഈ ആനുകൂല്യം അക്കൗണ്ടുകളിലേക്ക് ലഭ്യമായി തുടങ്ങിയിട്ടുണ്ട് ഇനിയും ലഭിക്കാതെ ഇരുന്നവർ വിഷമിക്കേണ്ട കാര്യമില്ല അവർക്ക് സഹായം എത്തിച്ചേരും കേന്ദ്രസർക്കാരിന്റെ വിഹിതം കുറഞ്ഞു വന്നവരുണ്ട് അവരും പ്രത്യേകം ശ്രദ്ധിക്കണം അവരുടെ വിതരണവും ഈ സമയത്ത് തന്നെ കേന്ദ്രസർക്കാർ ഉദ്യോഗസ്ഥരും ആരംഭിച്ചിട്ടുണ്ട് ഒന്ന് രണ്ട് ദിവസങ്ങൾക്കുള്ളിൽ അവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്കും ധനസഹായം എത്തിച്ചേരും ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.

https://youtu.be/Q2eOKD66fPw

Scroll to Top