നമസ്കാരം എന്നത് പുതിയ അധ്യായത്തിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം എന്റെ അടുത്ത് ഒരുപാട് പേരെയും വലിയ വിഷമത്തോടെ പറയുന്ന ഒരു കാര്യമുണ്ട് തിരുമേനി ശത്രു ദോഷം കൊണ്ടും ഒരു രീതിയിലും ജീവിക്കാൻ പറ്റുന്നില്ല ശത്രു ദോഷം കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ് ഞങ്ങൾ ആരുടെ ജീവിതത്തിലും ഒരു കടന്ന കയറ്റത്തിന് ആരെയും ദ്രോഹിക്കാനോ ഒന്നും പോകുന്നില്ല എന്നുണ്ടെങ്കിൽ ഞങ്ങളുടെ ജീവിതത്തിലേക്ക് ശത്രു ഉണ്ടാക്കിവയ്ക്കുന്ന പ്രശ്നങ്ങളും ഞങ്ങളുടെ ജീവിതത്തിൽ ശത്രു കടന്നു കയറി ചെയ്യുന്ന .
ദുരിതങ്ങൾ ഇതുകൊണ്ട് ഒന്നും ജീവിക്കാൻ പറ്റാത്ത അവസ്ഥയാണ് ജോലിസ്ഥലത്തും വീട്ടിലും അയൽവക്കത്തും അല്ലെങ്കിൽ ഇടപെടുന്ന കാര്യങ്ങളിൽ ഒക്കെ ഇത്തരത്തിൽ ശത്രുവിന്റെയും അല്ലെങ്കിൽ ശത്രുക്കളുടെയും ഉപദ്രവം കൊണ്ട് വലയുകയാണ് ഈ ശത്രു ദോഷത്തിൽ നിന്നും രക്ഷപ്പെടുവാൻ ഈ ശത്രുദോഷത്തിൽ നിന്ന് ഒഴിവാക്കാൻ എന്തെങ്കിലും ഒരു വഴി പറഞ്ഞു തരണം അങ്ങനെ ചോദിക്കുന്നവർക്ക് ഒക്കെ ഞാൻ പറഞ്ഞു കൊടുക്കാറുള്ള ഒരു മാർഗമാണ് നിങ്ങൾക്കും ഞാൻ എന്ന് പറഞ്ഞു തരാൻ ആയിട്ട് പോകുന്നത് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായും കാണുക.