നമസ്കാരം എന്നത് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം… സ്നേഹം വാരിക്കോരി ചൊരിയുന്ന ദേവനാണ് ശ്രീകൃഷ്ണ ഭഗവാൻ വിളിച്ചാൽ വിളിപ്പുറത്ത് ഉള്ള ദേവൻ എന്റെ കണ്ണാ എന്ന് മനസ്സ് ഉരുകി വിളിച്ചു കഴിഞ്ഞാൽ ഓടിയെത്തിയും ഏതൊരു ആപത്തിൽ നിന്നും നമ്മൾ രക്ഷിക്കുന്ന സ്നേഹ സ്വരൂപൻ ആണ് സാക്ഷാൽ ഉണ്ണികണ്ണൻ നമ്മുടെ .
ശ്രീകൃഷ്ണ ഭഗവാൻ ശ്രീകൃഷ്ണ ഭഗവാൻ ഏറ്റവും ഇഷ്ടവും ഏറ്റവും സ്നേഹവും ആരോടാണ് എന്ന് ചോദിച്ചു കഴിഞ്ഞാൽ അത് അമ്മമാരോട് ആണ് അമ്മമാരുടെ കണ്ണനെ വല്ലാത്ത ഒരു സ്നേഹമാണ് ഈ അമ്മമാരെയും നാളത്തെ ജന്മാഷ്ടമി ദിവസവും ഏത് കാര്യം കണ്ണനോട് പ്രാർത്ഥിച്ചു കഴിഞ്ഞാലും കണ്ണൻ അത് അവർക്ക് വരമായിട്ട് നൽകും എന്നുള്ളതാണ് വിശ്വാസം പ്രത്യേകിച്ചും മക്കൾക്കു വേണ്ടിയും ഏതൊരു അമ്മയാണോ നാളത്തെ ദിവസം പ്രാർത്ഥിക്കുന്നത് അമ്മയുടെ പ്രാർത്ഥന ഭഗവാൻ കേൾക്കുന്നതാണ് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഈ വീഡിയോ മുഴുവനായും കാണുക.