നമസ്കാരം എന്നത് പുതിയൊരു വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം നമ്മളെല്ലാവരും വീട്ടിൽ സന്ധിക്ക് നിലവിളക്ക് കൊളുത്തി പ്രാർത്ഥിക്കാറുണ്ട് നിലവിളക്ക് എന്നു പറയുന്നത് സകല ദേവി ദേവന്മാരൊന്നും കൂടിക്കൊള്ളുന്ന വാസ സ്ഥാനമാണ് അതുകൊണ്ടാണ് നമ്മുടെ കാരണവന്മാരെ എപ്പോഴും പറയാറുള്ളത് എല്ലാ ദിവസവും വിളക്കുകൊള്ളുന്ന വിളക്ക് കൊളുത്തിയും വിളക്കിനു മുമ്പിൽ ഇരുന്നാൽ അഞ്ചുമിനിറ്റ് എങ്കിലും നാമജപം നടത്തണം എന്നു പറയുന്നത് ഇങ്ങനെ ചെയ്യുന്നത് വഴിയും.
ഈ സമസ്ത ദേവി ദേവന്മാരുടെയും അനുഗ്രഹം നമുക്ക് വന്നുചേരുകയും നമ്മുടെ കുടുംബ ദേവദാം അവിടെ പ്രത്യക്ഷപ്പെട്ട് നമുക്ക് വേണ്ടതെല്ലാം നൽകി അനുഗ്രഹിക്കുകയും ചെയ്യും എന്നുള്ളതാണ് സങ്കല്പം എന്നാൽ ചില ലക്ഷണങ്ങൾ നമ്മുടെ വീട്ടിലോ പരിസരത്തോ ത്രിസന്ധ്യ നേരത്തെ കണ്ടുകഴിഞ്ഞാൽ നിലവിളക്ക് കൊളുത്തുവാൻ പാടില്ല എന്നുള്ള ഒരു പ്രമാണം കൂടി ഉണ്ട് താനും.
ഇന്നത്തെ അധ്യായത്തിൽ പറയാൻ പോകുന്നത് നമ്മുടെ വീട്ടിലോ പരിസരത്തോ നമ്മൾ വിളക്ക് വയ്ക്കുന്ന സ്ഥലത്തോ ഞാനീ പറയുന്ന ലക്ഷണങ്ങൾ ഏതെങ്കിലും ഒരു ലക്ഷണം കണ്ടു കഴിഞ്ഞാൽ അന്ന് നിലവിളക്ക് കൊളുത്തുവാൻ പാടില്ല അതിനൊരു പരിഹാരം നിങ്ങൾ ചെയ്യണം അത് ചെയ്തിട്ട് മാത്രമേ നിലവിളക്കും കൊളുത്താൻ പാടുകയുള്ളൂ എന്നുള്ളതാണ് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവനായി കാണുക.