നാളെ എല്ലാവരും ശ്രദ്ധിക്കേണ്ട പ്രധാന അറിയിപ്പുകൾ

നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം എല്ലാവരും ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട അറിയിപ്പ് നമുക്ക് ഓഗസ്റ്റ് മാസത്തെ 1600 രൂപ അക്കൗണ്ടിൽ ക്രെഡിറ്റ് ആയിട്ടുണ്ട് ഇത് മാർച്ച് മാസത്തെ പെൻഷൻ തുകയായിട്ടാണ് സേവനയുടെ സൈറ്റ് നമുക്ക് കാണുവാനായിട്ട് സാധിക്കുന്നത് നമ്മുടെ സ്റ്റാറ്റസ് പരിശോധിക്കുമ്പോൾ കാണുവാൻ സാധിക്കും ഇത് കൂടാതെ തന്നെ രണ്ട് ഗഡുക്കൾ കൂടി ഇനി ഉണ്ടാകുമോ 15 ആം തീയതിക്ക് മുൻപ് ആ പെൻഷനുകൾ നമ്മുടെ അക്കൗണ്ടുകളിലേക്ക് നൽകുകയും ചെയ്യും.

   

ഇതിന് സഹായം ചെയ്തവർക്കും ചേതവർക്കും എല്ലാം ഉണ്ട് ഇത് സർക്കാരിന്റെ കുടിശ്ശിക ആനുകൂല്യത്തിന്റെ രണ്ട് എന്നാണ് അറിയിപ്പ് വന്നിട്ടുള്ളത് അതിന്റെ ഔദ്യോഗികരണം ഇതുവരെ ആയിട്ടില്ല എന്നാൽ നിലവിൽ സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്നും ഈ കാര്യങ്ങളിൽ അതായത് കഴിഞ്ഞദിവസം മാധ്യമങ്ങളോട് സംസാരിച്ച സമയത്ത് പോലും ഇരു രണ്ടു അടുക്കൽ വിതരണം ചെയ്യുമെന്ന് ഒരു പ്രധാന അറിയിപ്പാണ് വന്നിട്ടുള്ളത് അപ്പോൾ 4800 രൂപയാണ് ഓണസമയത്ത് നമുക്ക് ലഭിക്കുക ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാൻ ഈ വീഡിയോ മുഴുവനായും കാണുക.

https://youtu.be/JRQsh-8S4co

Scroll to Top