നമസ്കാരം എന്ന പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം സംസ്ഥാനത്തെ ആഗസ്റ്റ് മാസത്തിലെ ക്ഷേമപെൻഷൻ വിതരണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ് ഈ അവസരത്തിൽ തന്നെ ഓണത്തിനോട് അനുബന്ധിച്ച് വിതരണ നടപടിയിലേക്ക് കടന്നുകൊണ്ടിരിക്കുകയാണ് സംസ്ഥാന സർക്കാർ 4200 കോടി രൂപ റിസർവ്ബാങ്ക് വഴി കടമെടുത്തിട്ടാണ് ഓണക്കാല ക്ഷേമ പെൻഷൻ ഉൾപ്പെടെയുള്ള വ്യക്തി സർക്കാർ ഫണ്ട് കണ്ടെത്തിയിരിക്കുന്നത് ഇതിന്റെ വിശദവിവരങ്ങളിലേക്ക് .
കടക്കുന്നതിനു മുൻപായും പേജ് ആദ്യമായിട്ട് കാണുന്നവർ ഫോളോ ചെയ്യുക വീഡിയോ ഇഷ്ടമായെങ്കിൽ ലൈക് ചെയ്ത സപ്പോർട്ട് കൂടി തരിക… ഓഗസ്റ്റ് മാസത്തെ പെൻഷൻ ലഭിച്ചതിന് പിറകെ ഓണമാസ പെൻഷൻ കൂടി ലഭിക്കുവാൻ പോകുന്നു എന്ന സന്തോഷ വാർത്തയാണ് ഇപ്പോൾ വന്നിരിക്കുന്നത് ഓണത്തിനെ ഇനി പത്ത് ദിവസം കൂടിയേ ഉള്ളൂ ഓഗസ്റ്റ് 29 ആം തീയതി മുതലാണ് സംസ്ഥാനത്ത് സാമൂഹിക സുരക്ഷാ പെൻഷനുകളുടെയും വിതരണം ആരംഭിച്ചത് ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവൻ കാണുക.
https://youtu.be/umP24vODlro