നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം സെപ്റ്റംബർ ഏഴു മുതൽ ബാങ്കിൽ പോകുന്നവരും ബാങ്ക് അക്കൗണ്ട് ഉള്ളവരും എല്ലാവരും അറിഞ്ഞിരിക്കേണ്ട വളരെ പ്രധാനപ്പെട്ട ഏറ്റവും പുതിയ അറിയിപ്പുകൾ ആണ് നിങ്ങളുമായി ഷെയർ ചെയ്യുന്നത് പേജ് ആദ്യമായിട്ട് കാണുന്നവരാണെങ്കിൽ ഫോളോ ചെയ്യുക വീഡിയോ ഇഷ്ടമായെങ്കിൽ ലൈക് ചെയ്തു സപ്പോർട്ട് കൂടി തരിക… ആദ്യത്തെ അറിയിപ്പ് ഒരാളുടെ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിച്ച യുപിയെ സംവിധാനം.
വഴിയും മറ്റൊരാളുടെയും ഇടപാടുകൾ നടത്താൻ ആകുന്ന വിധം പരിഷ്കാരങ്ങൾ അവതരിപ്പിച്ചയും റിസർവ്ബാങ്ക് ഓഫ് ഇന്ത്യ ഡിജിറ്റൽ ഇടപാടുകൾക്ക് പ്രോത്സാഹനം നൽകുക എന്നല്ലത്തോടുകൂടിയും ഡെഡിക്കേറ്റഡ് പ്രോഗ്രാം എന്നാണ് സംവിധാനം അവതരിപ്പിച്ചിരിക്കുകയാണ് ഒരാൾക്ക് മാത്രം ബാങ്ക് അക്കൗണ്ടുള്ള കുടുംബങ്ങൾക്ക് ഈ പുതിയ സംവിധാനം ഏറെ ഗുണകരമാകും ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവൻ കാണുക.
https://youtu.be/2M8HnpPRvE8