നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഈ ഓണക്കാലത്ത് വിവിധ ആനുകൂല്യങ്ങൾ സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട് ധനസഹായം ഉൾപ്പെടെയും നിരവധി ആനുകൂല്യങ്ങളും ഇതിൽ ഉൾപ്പെടുന്നതും ഇതിന്റെ വിശദവിവരങ്ങളാണ് നിങ്ങളുമായി ഷെയർ ചെയ്യുന്നത് പേജ് ആദ്യമായിട്ട് കാണുന്നവരാണെങ്കിൽ ഫോളോ ചെയ്യുക വീഡിയോ ഇഷ്ടമായാൽ ലൈക് ചെയ്യുക സപ്പോർട്ട് കൂടി തരിക… ഈ ഓണക്കാലത്ത് നമ്മുടെ സംസ്ഥാനത്ത് ജനങ്ങൾക്ക് നിരവധി ആനുകൂല്യങ്ങളാണ് .
സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത് ബാങ്ക് അക്കൗണ്ടുകളിലേക്കും കൈകളിലേക്കും സഹായവും ഇതിന്റെ ഭാഗമായിട്ട് എത്തിച്ചേരുക തന്നെ ചെയ്യും ഇതിൽ ഏറ്റവും പ്രധാനപ്പെട്ടതും ആധാരം എഴുത്തുകാർ സ്റ്റാമ്പ് വെന്റർമാർ പകപ്പെടുത്തുക അതോടൊപ്പം തന്നെ ക്ഷേമനിധി ബോർഡിൽ നിന്നുള്ള പെൻഷൻ ജീവനക്കാർ ഇവർക്കെല്ലാം 5000 രൂപയുടെയും പ്രത്യേക ഓണസഹായം പ്രഖ്യാപിച്ചിരിക്കുകയാണ് ഇവരോടൊപ്പം പൂട്ടിക്കിടക്കുന്ന കശുവണ്ടി ഭക്ത തൊഴിലാളികൾക്കും പ്രത്യേകം സഹായം ഈ ഓണക്കാലത്ത് സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട് ഇവിടെ മുഴുവൻ കാണുക.
https://youtu.be/l1F6us09U8U