മഞ്ഞ പിങ്ക് നീല വെള്ള കാർഡുകൾക്ക് 4 അറിയിപ്പുകൾ കാർഡിന് പ്രത്യേക ആനുകൂല്യം

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഓണമാസമായ സെപ്റ്റംബർ ഒമ്പതാം തീയതി മുതൽ സംസ്ഥാനത്തെയും എല്ലാ ബിപിഎൽ റേഷൻ കാർഡ് ഉടമകളും അറിഞ്ഞിരിക്കേണ്ട പ്രധാനപ്പെട്ട അറിയിപ്പുകൾ ആണ് നിങ്ങളുമായി ഷെയർ ചെയ്യുന്നത് ഏജ് ആദ്യമായിട്ട് കാണുന്നവർ ഫോളോ ചെയ്യുവാനും ഈ വീഡിയോയിലേക്ക് സപ്പോർട്ട് തരുവാനും മറക്കാതെ ഇരിക്കുക ആദ്യത്തെ അറിയിപ്പ് ഓണം മാസം ആയ സെപ്റ്റംബർ മാസത്തെ റേഷൻ വിതരണം

   

തിങ്കളാഴ്ച മുതൽ സംസ്ഥാനത്ത് സജീവം ആവുകയാണ് മഞ്ഞ പിങ്ക് റേഷൻ കാർഡുകാർക്ക് മുൻ മാസങ്ങളിൽ ലഭിക്കേണ്ട വിഹിതങ്ങൾ തന്നെ നിലനിർത്തിയപ്പോൾ എ പി എൽ ഭാഗം കാടുകളാല്‍ നീല വെള്ളറേഷൻ കാർഡുകാരുടെയും അരുവിഹിതം ഓണം പ്രമാണിച്ച് വർധിപ്പിച്ചിരിക്കുകയാണ് നീരാ റേഷൻ കാർഡ് വർക്ക് കാട്ടിലെ ഓരോ.

അംഗത്തിനും രണ്ട് കിലോ അറിയിക്കുക ₹4 രൂപ നിരക്കിൽ റേഷൻ വിഹിതം ആയി ലഭിക്കുന്നതിനോടൊപ്പം കാർഡിനെയും അധിക വിഹിതം ആയിട്ട് 10 കിലോ അരികുടി കിലോയ്ക്ക് ₹10 90 പൈസ എന്ന നിലയ്ക്ക് ഈ മാസം ലഭിക്കുന്നതാണ് ഇതിനെ കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവൻ കാണുക.

https://youtu.be/9CRQVUq-sf4