ഓണ ആനുകൂല്യങ്ങൾ ഇന്നുമുതൽ വിതരണം ഓണക്കിറ്റ് പത്ത് കിലോ സ്പെഷ്യൽ അരി

നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഓണത്തിനോട് അനുബന്ധിച്ച് സർക്കാറിന്റെ വിവിധ ധനസഹായങ്ങളും എപിഎൽ ബി പി റേഷൻ കാർഡ് ഉടമകൾക്കുള്ള സഹായങ്ങളും ഇന്നുമുതൽ വിതരണം ആരംഭിച്ചിരിക്കുന്നതിന്റെ വിശദവിവരങ്ങളാണ് നിങ്ങളുമായിട്ട് ഷെയർ ചെയ്യുന്നത് ഏജ് ആദ്യമായിട്ട് .

   

കാണുന്നവർ ഫോളോ ചെയ്യുവാനും വീഡിയോയിലേക്ക് സപ്പോർട്ട് തരുവാനും മറക്കാതിരിക്കുക ആദ്യത്തെ അറിയിപ്പ് സംസ്ഥാനത്തെ എല്ലാ മഞ്ഞ റേഷൻ കാർഡുകൾക്കും സംസ്ഥാനത്തെ ക്ഷേമ സ്ഥാപനങ്ങളിലെ താമസക്കാർക്കും വയനാട് ദുരിതബാധിത പ്രദേശങ്ങളിലെ എല്ലാ കുടുംബങ്ങൾക്കും 13ന് സാധനങ്ങൾ സൗജന്യ ഓണക്കിറ്റ് വിതരണം എന്നുമുതൽ റേഷൻ കടകളിലൂടെ ആരംഭിച്ചിരിക്കുകയാണ് അതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവൻ കാണുക.

https://youtu.be/dyfSebsoDsM

Scroll to Top