നീല വെള്ള കാർഡിന് പ്രത്യേക ആനുകൂല്യം റേഷൻ കാർഡ് മസ്റ്ററിംഗ് തീയതി വന്നു

നമസ്കാരം ഇന്നത്തെ പുതിയൊരു വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം സംസ്ഥാനത്തെ മഞ്ഞ പിങ്ക് നീലാ വെള്ളറേഷൻ കാർഡ് ഉടമകൾക്ക് വളരെ പ്രധാനപ്പെട്ട അറിയിപ്പുകൾ എത്തിയിരിക്കുന്നതാണ് ഇന്നത്തെ വീഡിയോയിൽ നിങ്ങളുമായി ഷെയർ ചെയ്യുന്നത് പേജ് ആദ്യമായിട്ട് കാണുന്നവർ ഫോളോ ചെയ്യുവാനും വീഡിയോ ഇഷ്ടമായാൽ ലൈക്ക് ചെയ്യുവാനും മറക്കാതിരിക്കുക ആദ്യത്തെ അറിയിപ്പ് ഓണം മാസം ആയി സെപ്റ്റംബർ മാസത്തിലെ റേഷൻ വിതരണം എത്തിയതിനെക്കുറിച്ചാണ് .

   

മഞ്ഞ റേഷൻ കാർഡിനും പിങ്ക് റേഷൻ കാർഡിനും മുൻ മാസങ്ങളിലെ വിഹിതങ്ങൾ തന്നെയാണ് ലഭിക്കുന്നത് എന്നുണ്ടെങ്കിൽ അരി വിഹിതം കുറവുള്ള നീല റേഷൻ കാർഡുകാർക്ക് ഓണം മാസത്തിൽ അധിക വിഹിതം അനുവദിച്ചിരിക്കുകയാണ് നീല റേഷൻ കാർഡ് ഓരോ അംഗത്തിനും രണ്ട് കിലോ അരി കിലോയ്ക്ക് 4 രൂപ നിരക്കിൽ റേഷൻ വിഹിതം ആയിട്ട് ലഭിക്കുന്നതിനോടൊപ്പം കാടിനെയും അധിക വിഹിതം ആയിട്ട് 10 കിലോയ്ക്ക് ₹10 രൂപ 90 പൈസ നിലയ്ക്ക് ഈ മാസം ലഭിക്കുന്നത് ആണ് ഇതിനെക്കുറിച്ച് കൂടുതലായിട്ട് ഇവിടെ മുഴുവൻ കാണുക.

https://youtu.be/VBXsZnM-VMY

Scroll to Top