ആധാർ കാർഡ് ഉള്ളവർക്ക് 3 അറിയിപ്പുകൾ ഇനി 2 ദിവസം മാത്രം എല്ലാവരും അറിയുക

നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം 2024 സെപ്റ്റംബർ മാസത്തെ ഏറ്റവും പുതിയ ആധാർ അറിയിപ്പുകൾ ആണ് നിങ്ങളുമായിട്ട് ഷെയർ ചെയ്യുന്നത് ഇതിന്റെ വിശദവിവരങ്ങളിലേക്ക് കടക്കുന്നതിന് മുൻപായിട്ട് പേജ് ആദ്യമായിട്ട് കാണുന്നവർ ഫോളോ ചെയ്യുക വീഡിയോ ഇഷ്ടമായാൽ ലൈക് ചെയ്ത സപ്പോർട്ട് കാണുന്നവർ പേജ് കൂടി ചെയ്യുക പത്തുവർഷം കഴിഞ്ഞ് ആധാർ കാർഡുകൾ അപ്ഡേറ്റ് ചെയ്യണമെന്ന് യൂണിറ്റ് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ .

   

അറിയിച്ചിരിക്കുന്നു ആധാർ കാർഡുകൾ സ്വന്തമായി സൗജന്യമായി അവസാന തീയതി സെപ്റ്റംബർ 14 വരെയാണ് അനുവദിച്ചിരിക്കുന്നത് ഇനിയും ആധാർ കാർഡുകൾ പുതുക്കാത്തവർ സൗജന്യമായിട്ട് ഒതുക്കുന്നതിനായിട്ട് സെപ്റ്റംബർ 14 9 അപ്ഡേറ്റ് ചെയ്യുവാൻ ശ്രദ്ധിക്കുക ഇതിനെക്കുറിച്ച് കൂടുതലായിട്ട് റിവ്യൂ വീഡിയോ മുഴുവനായും കാണുക.

https://youtu.be/o163qEeq_58

Scroll to Top