സൗജന്യ ആരോഗ്യ ഇൻഷുറൻസ് 2024 പുതിയ ചേർക്കൽ.കേന്ദ്ര സർക്കാർ അറിയിപ്പ് വന്നു

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം.. രാജ്യത്തെ എല്ലാവരും കാത്തിരുന്ന ആയുഷ്മാൻ ഭാരത് സൗജന്യ ആരോഗ്യ ഇൻഷുറൻസ് പദ്ധതിയും ഈ പദ്ധതിയുമായി ബന്ധപ്പെട്ട ചില പ്രധാനപ്പെട്ട അറിയിപ്പുകൾ ഇപ്പോൾ കേന്ദ്രസർക്കാറിന്റെ ഭാഗത്തുനിന്നും പുറത്തുവന്നിരിക്കുകയാണ് എല്ലാവരും തന്നെയും കാത്തിരുന്ന പ്രധാനപ്പെട്ട അറിയിപ്പാണ് എപിഎൽ ബിപിഎൽ വ്യത്യാസമില്ലാതെ എല്ലാവരും തന്നെ പൂർണമായിട്ടും കാണുക പരമാവധി ആളുകളിലേക്ക് .

   

ഇപ്പോൾതന്നെ ഒന്ന് ഷെയർ ചെയ്യുക രാജ്യത്തെ വയോജനങ്ങൾക്ക് കൈത്താങ്ങാവുന്ന ഒരു നിർണായക പദ്ധതിയും പ്രഖ്യാപിച്ചിരിക്കുകയാണ് ഇപ്പോൾ കേന്ദ്രസർക്കാർ ദേശീയ ഇൻഷുറൻസ് പദ്ധതി ആയിട്ടുള്ള ആയുഷ്മാൻ ഭാരത കീഴിൽ 70 വയസ്സും അതിൽ കൂടുതലുമുള്ള എല്ലാവർക്കും തന്നെയും ആരോഗ്യപരിരക്ഷ നൽകാനുള്ള തീരുമാനമാണ് ഇപ്പോൾ കേന്ദ്രസർക്കാർ എടുത്തിരിക്കുന്നത് ഇവിടെ മുഴുവനായും കാണുക.

https://youtu.be/Rk5Cwzh-dHA

Scroll to Top