ക്ഷേമപെൻഷൻ കിട്ടുന്നവർക്ക് പ്രധാന അറിയിപ്പ്

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഓണക്കാലത്ത് സംസ്ഥാന സർക്കാരിന്റെ ക്ഷേമപെൻഷനുകൾ എല്ലാം മുടക്കം കൂടാതെ തന്നെ ഇപ്പോൾ വിതരണം ചെയ്തിരിക്കുകയാണ് 4800 രൂപയാണ് നമുക്ക് ഓഗസ്റ്റ് അതേപോലെതന്നെ സെപ്റ്റംബർ മാസത്തെ രണ്ടു മാസത്തേക്ക് അടുക്കൽ ഒരുമിച്ച് വന്നപ്പോഴേക്കും നമ്മുടെ അക്കൗണ്ടുകളിലേക്ക് എത്തിച്ചേർന്നിട്ടുള്ളത് ഇപ്പോഴും വിതരണം അവസാനിച്ചിട്ടില്ല അക്കൗണ്ടുകളിലേക്കും കൈകളിലേക്കും എല്ലാം .

   

വിതരണം നടത്തിക്കൊണ്ടിരിക്കുകയാണ് പക്ഷേ പെൻഷൻ വാങ്ങുന്ന എല്ലാ ഗുണഭോക്താക്കളും പ്രത്യേകം ശ്രദ്ധിക്കണം സെപ്റ്റംബർ മാസം തീയതി മാത്രമാണ് സർക്കാർ ധനവകുപ്പ് ഇപ്പോൾ സമയം അനുവദിച്ചിട്ടുള്ളത് അതിനു മുൻപ് ആധാറുമായി എത്തിച്ചേർന്ന ഈ കാര്യങ്ങൾ ചെയ്തിട്ടില്ല എന്നുണ്ടെങ്കിൽ നമുക്ക് അടുത്ത മാസം മുതൽ പെൻഷൻ അടുക്കൽ നഷ്ടപ്പെടും പിന്നീട് എന്ന് ഇതിന്റെ നടപടിക്രമങ്ങൾ സർക്കാർ നൽകുന്ന ഇളവനുസരിച്ച് ചെയ്യാൻ സാധിക്കുന്നു അതിനുശേഷം മാത്രമായിരിക്കും ഇതിനെക്കുറിച്ച് കൂടുതൽ അറിവുകൾ ഇവിടെ മുഴുവനായും കാണുക.

https://youtu.be/3ijeD1tOZw8

Scroll to Top