നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം നമ്മുടെ സംസ്ഥാനത്ത് ക്ഷേമ പെൻഷൻ ലഭിക്കുന്നവരും റേഷൻ കാർഡുകൾ ഉള്ളവരും അറിഞ്ഞിരിക്കേണ്ട ഏറ്റവും പുതിയ അറിയിപ്പുകൾ ആണ് നിങ്ങളുമായി ഷെയർ ചെയ്യുന്നത് പേജ് ആദ്യമായിട്ട് കാണുന്നവരാണെങ്കിൽ ഫോളോ ചെയ്യുക വീഡിയോ ഇഷ്ടമായെങ്കിൽ ലൈക്ക് ചെയ്ത സപ്പോർട്ട് കൂടി തരുക ആദ്യത്തെ അറിയിപ്പ് ക്ഷേമ പെൻഷനവുമായി ബന്ധപ്പെട്ടതാണ് ഓണത്തിനോട് അനുബന്ധിച്ച് 3200 രൂപ .
സർക്കാർ വിതരണം ചെയ്തിരിക്കുകയാണ് സെപ്റ്റംബർ 11 നയം വിതരണം ചെയ്യുമെന്ന് ധനവകുപ്പ് അറിയിച്ചിരുന്നു എങ്കിലും ഇന്നലെ മുതലാണെന്ന് ഗുണഭോക്താക്കളുടെയും അക്കൗണ്ടിൽ പണം ക്രെഡിറ്റ് ആയിരിക്കുന്നത് സെപ്റ്റംബർ മാസത്തെ തുകയും കുടിശ്ശികയായിരുന്ന പെൻഷനിലെ ഒരു ഘടവും ചേർത്തിട്ടാണ് 3200 നൽകുന്നത് ഭൂരിഭാഗം ആളുകൾക്ക് 3200 രൂപ ലഭിച്ചു കഴിഞ്ഞു എന്നാൽ കേന്ദ്രവിഹിതമാകുന്നവർക്ക് ആ തുക കുറഞ്ഞാണ് അക്കൗണ്ടിൽ എത്തിച്ചേർന്നിട്ടുള്ളത് ഇതിനെക്കുറിച്ച് കൂടുതലായിട്ട് ഇവൻ ഇവിടെ മുഴുവൻ കാണുക.
https://youtu.be/prpUzlddYMU