ഗുരുവായൂരപ്പൻ തിരിച്ച് തന്ന ശബ്ദ്ദം…

നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം… ഗുരുവായൂരപ്പന്റെ പ്രസിദ്ധരായ ഭക്തരിൽ ഒരാളാണ് ചെമ്പേ വൈദ്യനാഥ ഭാഗവതർ തന്റെ ജീവിതാവസാനം വരെയും ഗുരുവായൂരപ്പന്റെ ഭക്തനായി അദ്ദേഹം ജീവിച്ചു മരിച്ചു 1896 സെപ്റ്റംബർ ഒന്നിനെയും പാലക്കാട് ജില്ലയിലെ കോട്ടായി എന്ന ഗ്രാമത്തിൽ എന്ന അഗ്രഹാരത്തിൽ ജനിച്ചു തന്റെ ശക്തവും ഉന്മേഷവും ശ്രുതി ബന്ധവുമായിട്ടുള്ള ശബ്ദത്താൽ ശാസ്ത്രീയ സംഗീതത്തിൽ അദ്ദേഹം അത്ഭുതങ്ങൾ നടത്തി തന്റെ ശാസ്ത്രീയ .

   

സംഗീതത്തിലെ ആഘാതം ആയിട്ടുള്ള പാണ്ഡിത്യം അധ്വനിതമായ സ്വദേശി അചഞ്ചലമായ ശ്രുതി ബന്ധം മധുരമായിട്ടുള്ള ഉയർന്ന ആവർത്തിയിൽ ഉള്ള ശബ്ദം എന്നിങ്ങനെ ചെമ്പയുടെ തായ് പ്രത്യേകതകൾ ആയിരുന്നു തന്റെ എട്ടാം വയസ്സിൽ അരങ്ങേറ്റം കുറിച്ച് അദ്ദേഹം 70 വർഷത്തോളം നീണ്ട സംഗീത ജീവിതം നയിച്ചു കൂടുതൽ അറിയുവാനായി ഇവിടെ മുഴുവൻ കാണുക.

Scroll to Top