സാമ്പത്തിക ഉയർച്ച നേടാൻ കടം മാറാൻ ഈ ഒരു വസ്തു ഇന്ന് ഭഗവാന് സമർപ്പിച്ചാൽ മതി

നമസ്കാരം ഇത് പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം എല്ലാ മാസത്തിലും ചതുർത്തി ദിവസവും ഗണപതി ഭഗവാനെ സമർപ്പിക്കുന്നു എങ്കിലും ഭദ്രാബാദ് മാസത്തിലെ ശുക്ലം പക്ഷത്തിലെ ചതുർത്തിയാണ് ഏറ്റവും മികച്ചത് ദിവസമാണ് ഗണപതി ഭഗവാൻ ജനിച്ചത് എന്ന് വിശ്വസിക്കപ്പെടുന്നു ഗണേശ്വരിയുടെ അനുബന്ധിച്ച് ആളുകൾ അവരുടെ വീടുകളിൽ ഗണപതി വിഗ്രഹം സാധിക്കുകയും ചതുർദേശിയോട് അനുബന്ധിച്ച് ഗണപതിയും യാത്രയാക്കുകയും ചെയ്യുന്നു.

   

ഈ ദിവസം ഗണപതി വിഗ്രഹം ഘോഷയാത്രയായി യുവഹിച്ച് ഏതെങ്കിലും ജലാശയത്തിൽ ഒഴുക്കുന്നു ഈ വർഷം സെപ്റ്റംബർ 16 ഗണേശ ഉത്സവം കടങ്ങളിൽ നിന്നും മുക്തി നേടുവാൻ നിങ്ങളും കടം കൊണ്ട് ബുദ്ധിമുട്ടുന്നുണ്ട് എങ്കിൽ അതായത് പണം സമ്പാദിച്ചതിനുശേഷം നിങ്ങൾക്ക് കടത്തിൽ നിന്ന് മോചനം ലഭിക്കുന്നില്ല എന്നുണ്ടെങ്കിൽ അതിനെക്കുറിച്ച് കൂടുതൽ വിഷമിക്കേണ്ടതില്ല ഇതിനെക്കുറിച്ച് കൂടുതൽ അറിയുവാനായി ഇവിടെ മുഴുവൻ കാണുക.

Scroll to Top